1. bristle

    ♪ ബ്രിസ്റ്റിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റിരോമം, പരുപരുത്ത രോമം, മുള്ളൻരോമം, മുടി, രോമം
    3. മൃഗങ്ങളുടെ കുറ്റിരോമം, മുള്ള്, മീൻമുള്ള്, തൂവൽപ്പൂട, തൂവൽ
    1. verb (ക്രിയ)
    2. എഴുന്നുനില്ക്കുക, എഴുന്നേറ്റുനിൽക്കുക, മുടി എഴുന്നേറ്റുനിൽക്കുക, രോമാഞ്ചിതമാകുക, പുളകംകൊള്ളുക
    3. നീരസംകാണിക്കുക, പ്രകോപിതമാവുക, കോപാകുലനാകുക, ചൊടിക്കുക, വെറിപിടിക്കുക
    4. പെരുകുക, നിറഞ്ഞിരിക്കുക, കവിഞ്ഞൊഴുകുക, നിറഞ്ഞുകവിയുക, മുറ്റുക
  2. bristles

    ♪ ബ്രിസ്റ്റിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. താടി, ദാഡി, ചിവി, താടിമീശ, ദാഢിക
    3. കുറ്റിരോമം, കുറ്റിത്താടി, മുള്ളൻരോമം, മേൽമീശ, മേന്മീശ
  3. bristles stubble

    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റിരോമം, പരുപരുത്ത രോമം, മുള്ളൻരോമം, മുടി, രോമം
  4. bristling

    ♪ ബ്രിസ്റ്റ്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിവർന്ന, എഴുന്ന, എഴുന്നുനില്ക്കുന്ന, കുത്തനെനിൽക്കുന്ന, എഴുന്നേറ്റുനിൽക്കുന്ന
    3. നിറഞ്ഞ, നിറഞ്ഞുകവിയുന്ന, നിബിഡമായ, ആളുകൊണ്ടു നിറഞ്ഞ, നിബിഡിതമായ
  5. bristled

    ♪ ബ്രിസ്റ്റിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുള്ളുപോലെയുള്ള, മുള്ളുള്ള, വജ്ര, കണ്ടക, കണ്ടകിത
  6. be bristling with

    ♪ ബീ ബ്രിസ്ട്ലിംഗ് വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എങ്ങും നിറഞ്ഞിരിക്കുക, നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക
    1. verb (ക്രിയ)
    2. നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, പിറങ്ങുക
  7. bristle with

    ♪ ബ്രിസ്റ്റിൽ വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തിങ്ങിവിങ്ങിയിരിക്കുക, ആൾത്തിക്കുണ്ടാകുക, ജനിബിഡമായിരിക്കുക, തിങ്ങിക്കൂടുക, തടിച്ചുകൂടുക
    1. verb (ക്രിയ)
    2. നിറഞ്ഞിരിക്കുക, മെത്തുക, തിങ്ങുക, നിറയുക, തൂരുക
    3. നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, നിറഞ്ഞൊഴുകുക, നിബിഡമാകുക, നിറഞ്ഞുകവിഞ്ഞിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക