- noun (നാമം)
- noun (നാമം)
പ്രക്ഷേപണം, സംപ്രേഷണം, പ്രസരണം, പരിപാടി, പ്രദർശനം
- verb (ക്രിയ)
പ്രക്ഷേപണം ചെയ്യുക, പ്രേഷണം നടത്തുക, ആശയസംക്രമണം നടത്തുക, പുനഃപ്രക്ഷേപണം നടത്തുക, പരസ്യമാക്കുക
വാർത്തക്കുറിപ്പ് എഴുതുക, വൃത്താന്തമറിയിക്കുക, പ്രഖ്യാപിക്കുക, പരസ്യപ്പെടുത്തുക, അറിയിക്കുക
വിതറുക, വിതരുക, ചിതറുക, വാരിവിതറുക, വിതയ്ക്കുക
- noun (നാമം)
പ്രസരിപ്പിക്കൽ, വ്യാപിപ്പിക്കൽ, വ്യാപകമാക്കൽ, വ്യാപനം, അന്തർവ്യാപനം
വിവരവിനിമയം, ആശയവിനിമയം, ആശയസംക്രമണം, ഗതാഗതം, വെളിപ്പെടുത്തൽ
രഹസ്യം വെളിപ്പെടുത്തൽ, രഹസ്യം പുറത്താക്കൽ, പരസ്യമാക്കൽ, വെളിപ്പെടുത്തൽ, അറിയാതെ പറഞ്ഞുപോകൽ
പ്രഖ്യാപനം, അറിയിപ്പ്, വിളംബരം, വിണ്ണപ്പം, വിജ്ഞാപനം
സംപ്രേഷണം, പ്രേഷണം, പ്രക്ഷേപണം, പ്രക്ഷേപണപ്രക്രിയ, പുനപ്രക്ഷേപണം
- noun (നാമം)
പ്രക്ഷേപണ കേന്ദ്രം, റേഡിയോസ്റ്റേഷൻ, ദൃശ്യമാദ്ധ്യമങ്ങളുടെ കാര്യാലയം
- noun (നാമം)
പ്രസംഗക്കാരൻ, പതിവായി പ്രസംഗിക്കുന്നവൻ, പ്രസംഗിക്കുന്നയാൾ, പ്രഭാഷണം നടത്തുന്നയാൾ, വാദകൻ
അനുഖ്യാതാവ്, വിളിച്ചുപറയുന്നവൻ, അവഘോഷകൻ, ആഖ്യായകൻ, വിളംബരം ചെയ്യുന്നവൻ
അവതാരകൻ, പരിപാടിയുടെ പ്രധാന കൈകാര്യകർത്തൃത്വം വഹിക്കുന്ന ആൾ, അനുഖ്യാതാവ്, പരിപാടി അവതരിപ്പക്കുന്നവ, പരിപാടി അവതരിപ്പക്കുന്നവൾ
- verb (ക്രിയ)
വിഷയം കെെകാര്യം ചെയ്യുക, വിഷയത്തെപ്പറ്റി എഴുതുക, വാർത്തക്കുറിപ്പ് എഴുതുക, പത്രത്തിലേക്കു വാർത്തക്കുറിപ്പ് എഴുതുക, സംഭവവിവരത്തിനു പത്രത്തിലേക്കു കുറിപ്പെഴുതുക
- phrasal verb (പ്രയോഗം)
ചുറ്റും പരക്കുക, പ്രചരിക്കുക, പ്രസർപ്പിക്കുക, വ്യാപിക്കുക, പ്രസിദ്ധമാകുക