1. broaden

    ♪ ബ്രോഡൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വിശാലമാകുക, വിടരുക, നീളുക, വികസിക്കുക, വിശാലമാവുക
    3. വികസിപ്പക്കുക, വിസ്തൃതമാക്കുക, വീതികൂട്ടുക, വലുതാക്കുക, ദീർഘിപ്പിക്കുക
  2. broadening

    ♪ ബ്രോഡനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വലുതാകൽ, വലുപ്പംകൂടൽ, വികസിക്കൽ, വികസനം, വ്യാപനം
    3. നീട്ടൽ, വിപുലീകരണം, വിശാലമാക്കൽ, വികാസം, വികസനം
  3. broaden one's horizons

    ♪ ബ്രോഡൻ വൺസ് ഹൊറൈസൺസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കെെവഴിയായി പിരിയുക, ശാഖകളായിത്തിരിയുക, വികസിക്കുക, ശാഖകളുണ്ടാകുക, വളർന്നു പന്തലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക