1. broadly

    ♪ ബ്രോഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പോതുവേ, പതിവായി, പൊതുവായി, മൊത്തത്തിൽ, സാമാന്യമായി
    3. പരക്കേ, നിരപ്പേ, മുക്തകണ്ഠം, പരസ്യമായി
  2. broad

    ♪ ബ്രോഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വീതിയുള്ള, വീതികൂടിയ, വിശാല, വലിയ, വിസ്തൃത
    3. അകലമുള്ള, വീതിയിലുള്ള, നെടുകെ, നിട്ടനെ, വിസ്താരത്തിലുള്ള
    4. വിശാലമായ, വീതിയേറിയ, വിസ്തൃതമായ, ആയത, വാരഞ്ചും
    5. സമഗ്രമായ, വ്യാപകമായ, സർവ്വഗ, സർവ്വത്രഗ, എല്ലായിടത്തും വ്യാപിക്കുന്ന
    6. പൊതു, പൊതുവായ, പൊതുവിലുള്ള, സാമാന്യ, സാർവ്വ
  3. broad gauge

    ♪ ബ്രോഡ് ഗേജ്
    src:crowdShare screenshot
    1. noun (നാമം)
    2. പാളങ്ങൾ തമ്മിൽ 56.5 ഇഞ്ചിൽ കൂടുതൽ അകൽച്ചയുള്ള റയിൽപ്പാത
  4. broad-minded

    ♪ ബ്രോഡ്-മൈൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മഹാമനസ്കതയുള്ള, ഉദാരമനസ്സായ, ഉച്ചെെശ്ശിരസ്സ്, മാഹാത്മിക, വിശാലമനസ്കതയുള്ള
  5. broad-mouthed

    ♪ ബ്രോഡ്-മൗത്ത്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വായ് വട്ടമുള്ള
    3. വിശാലവായുള്ള
  6. broad beans

    ♪ ബ്രോഡ് ബീൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. വാളരി പയർ
  7. broad smile

    ♪ ബ്രോഡ് സ്മൈൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുഞ്ചിരി, വിടർന്നപുഞ്ചിരി, മുഖം നിറഞ്ഞചിരി, നിറപുഞ്ചിരി, വിഹസനം
  8. broad-ness

    ♪ ബ്രോഡ്-നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വീതി, വിസ്താരം, വിശാലത, വിതതം, വിയം
  9. broad daylight

    ♪ ബ്രോഡ് ഡേലൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പകൽ, ദ്യു, അഹസ്സ്, ദിനം, പകൽപ്രകാശം
  10. broadness

    ♪ ബ്രോഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വീതി, വിശാലത, അകലം, ആയാമം, വീത്
    3. പൊതുസ്വഭാവം, സാർവത്രികത്വം, സാർവ്വലൗകികത, സർവ്വസാമാന്യത, സാർവ്വജനീനത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക