1. broadway

    ♪ ബ്രോഡ്വേ
    src:ekkurupShare screenshot
    1. noun (നാമം)
    2. നടക്കാവ്, സരണി, വിശാലവീഥി, ചോല, രിക്തം
    3. ചോലമരപ്പാത, ചേലമരങ്ങളുള്ള നടപ്പാത, പ്രഥാനവീഥി, രണ്ടു വശങ്ങളിലും തണൽവൃക്ഷങ്ങൾ സമൃദ്ധിയായുള്ള വിശാലമായ നടപ്പാത, തണൽവൃക്ഷത്തോപ്പ്
    4. റോഡ്, കരമാർഗ്ഗം, പൊതുവഴി, പ്രതോലി, വഴി
  2. off Broadway

    ♪ ഓഫ് ബ്രോഡ്വേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാമ്പ്രദായികരീതികൾക്കു വെളിയിലുള്ള, ആചാരോപേക്ഷകമായ, അനിയമബദ്ധ, അപാരമ്പര്യ, പാരമ്പര്യബദ്ധമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക