1. broke

    ♪ ബ്രോക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാമ്പത്തികമായി തകർന്ന, പാവപ്പെട്ട, കോശഹീന, പണമില്ലാത്ത, നിർദ്ധനായ
  2. broke off

    ♪ ബ്രോക്ക് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മൗനം പാലിക്കുക
  3. stock broking

    ♪ സ്റ്റോക്ക് ബ്രോക്കിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കടപ്പത്രവ്യാപാരം
    3. കമ്പനി ഓഹരിവിൽപന
  4. go for broke

    ♪ ഗോ ഫോർ ബ്രോക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. രണ്ടും കല്പിച്ചിറങ്ങുക, സാഹസത്തിന് ഉദ്യമിക്കുക, ബാദ്ധ്യതയേൽക്കുക, ആത്മസമർപ്പണം ചെയ്യുക, തിരിച്ചെടുക്കാനാവത്തവിധം സമർപ്പണ പ്രതിജ്ഞ യെടുക്കുക
  5. go broke

    ♪ ഗോ ബ്രോക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരാജയപ്പെടുക, തകരുക, പൊട്ടുക, ഇടിവു സംഭവിക്കുക, നിലംപൊത്തുക
    1. phrasal verb (പ്രയോഗം)
    2. പാപ്പരാകുക, അധഃപതിക്കുകു, അധോഗതിയിലാകുക, നിർദ്ധനാകുക, കച്ചവടം നിറുത്തുക
    1. verb (ക്രിയ)
    2. പൂട്ടിക്കെട്ടുക, ചുരുട്ടിക്കെട്ടുക, മടക്കിക്കെട്ടുക, കടകെട്ടുക, കട അടയ്ക്കുക
    3. തകർന്നടിയുക, പൊട്ടുക, തകരുക, അധഃപതിക്കുക, പാപ്പരാവുക
    4. പരാജയപ്പെടുക, തകരുക, പൊട്ടുക, പെരുവഴിയാകുക, പൊളിയുക
  6. flat broke

    ♪ ഫ്ലാറ്റ് ബ്രോക്ക്,ഫ്ലാറ്റ് ബ്രോക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഞെരുക്കത്തിലായ, ദരിദ്രനാക്കപ്പെട്ട, നിരാശ്രയ, കഷ്ടസ്ഥിതിയിലായ, അഗതി
    3. അഗതി, ഗതിയറ്റ, പോക്കറ്റ, ഗതികെട്ട, അജീവന
    4. ജീവിതസമരത്തിൽ പരാജയപ്പെട്ട. കിടപ്പാടമില്ലാത്ത, വീടും വരുമാനവുമില്ലാത്ത, പാപ്പരായ, ഗതിയറ്റ, അദ്രവ്യ
    5. നിർദ്ധനം, ദരിദ്രം, നിസ്വം, ദ്രവ്യമില്ലാത്ത, പാവപ്പെട്ട
    6. ദരിദ്രനായ, നിസ്വനായ, ദരിദ്രാവസ്ഥയിലെത്തിയ, പാപ്പരായ, ആത്തലക്ഷി
    1. idiom (ശൈലി)
    2. സമ്പന്നതയിൽനിന്നു ദരിദ്രമാക്കപ്പെട്ട അവസ്ഥയിൽ, പരമദാരിദ്ര്യത്തിൽ, ദരിദ്രനാക്കപ്പെട്ട, പാവപ്പെട്ട, നിർദ്ധനായ
  7. stony broke

    ♪ സ്റ്റോണി ബ്രോക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദരിദ്രനായ, നിസ്വനായ, ദരിദ്രാവസ്ഥയിലെത്തിയ, പാപ്പരായ, ആത്തലക്ഷി
    3. പാപ്പരായ, പാപ്പരടിച്ച, പാപ്പരത്തം ബാധിച്ച, പൊളിഞ്ഞ, കോടതി നിർദ്ധനനായി പ്രഖ്യാപിച്ച
    4. സാമ്പത്തികമായി തകർന്ന, പാവപ്പെട്ട, കോശഹീന, പണമില്ലാത്ത, നിർദ്ധനായ
    5. അഗതി, ഗതിയറ്റ, പോക്കറ്റ, ഗതികെട്ട, അജീവന
    6. ജീവിതസമരത്തിൽ പരാജയപ്പെട്ട. കിടപ്പാടമില്ലാത്ത, വീടും വരുമാനവുമില്ലാത്ത, പാപ്പരായ, ഗതിയറ്റ, അദ്രവ്യ
    1. idiom (ശൈലി)
    2. സമ്പന്നതയിൽനിന്നു ദരിദ്രമാക്കപ്പെട്ട അവസ്ഥയിൽ, പരമദാരിദ്ര്യത്തിൽ, ദരിദ്രനാക്കപ്പെട്ട, പാവപ്പെട്ട, നിർദ്ധനായ
  8. stone broke

    ♪ സ്റ്റോൺ ബ്രോക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഗതി, ഗതിയറ്റ, പോക്കറ്റ, ഗതികെട്ട, അജീവന
    3. നിർദ്ധനം, ദരിദ്രം, നിസ്വം, ദ്രവ്യമില്ലാത്ത, പാവപ്പെട്ട
    4. ഞെരുക്കത്തിലായ, ദരിദ്രനാക്കപ്പെട്ട, നിരാശ്രയ, കഷ്ടസ്ഥിതിയിലായ, അഗതി
    5. ആവശ്യക്കാരനായ, പാവപ്പെട്ട, മുട്ടുള്ള, ദാരിദ്ര്യമുള്ള, ഖിദ്ര
    6. പാവപ്പെട്ട, കോശഹീന, പണമില്ലാത്ത, നിർദ്ധനായ, നിഷ്കിഞ്ചന
    1. idiom (ശൈലി)
    2. സമ്പന്നതയിൽനിന്നു ദരിദ്രമാക്കപ്പെട്ട അവസ്ഥയിൽ, പരമദാരിദ്ര്യത്തിൽ, ദരിദ്രനാക്കപ്പെട്ട, പാവപ്പെട്ട, നിർദ്ധനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക