1. broken

    ♪ ബ്രോക്കൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊട്ടിയ, പൊട്ട, തകർന്ന, വിക്ഷിപ്ത, ഛിന്നഭിന്നമായ
    3. ഒടിഞ്ഞ, ഭംഗപ്പെട്ട, വിദാരണം സംഭവിച്ച, എല്ലുപൊട്ടിയ, ശീർണ്ണ
    4. കേടായ, പരിക്ഷത, കേടുപറ്റിയ, ഹാനിപറ്റിയ, ദോഷമുള്ള
    5. മുറിഞ്ഞ, വിണ്ട, അരുഷ്കൃത, വിണ്ടുകീറിയ, വെടിച്ച
    6. പരാജയപ്പെട്ട, അവസാനിച്ച, പരാജിത, ഭഗ്ന
  2. broken man

    ♪ ബ്രോക്കൺ മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. തികഞ്ഞ നിരാശയിൽ പതിച്ചവൻ
  3. broken pot

    ♪ ബ്രോക്കൺ പോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പൊട്ടിയകലം
    3. പൊട്ടിയകുടം
  4. broken reed

    ♪ ബ്രോക്കൺ റീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥിരതയില്ലാത്ത ആൾ
  5. broken home

    ♪ ബ്രോക്കൺ ഹോം
    src:crowdShare screenshot
    1. noun (നാമം)
    2. ഭാര്യാഭർത്താക്കന്മാർ വേർപിരിഞ്ഞ കുടുംബം
  6. broken-down

    ♪ ബ്രോക്കൺ-ഡൗൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തകർന്ന, ജീർണ്ണിച്ച, പഴകിപ്പൊളിഞ്ഞ, പൊളിഞ്ഞ, പൊട്ടിവീണ
    3. തകർന്ന, കേടായ, കേടുള്ള, കേടായിപ്പോയ, തകർച്ചപറ്റിയ
  7. broken rice

    ♪ ബ്രോക്കൺ റൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. നുറുക്കലരി
  8. broken grain

    ♪ ബ്രോക്കൺ ഗ്രെയ്ൻ
    src:crowdShare screenshot
    1. noun (നാമം)
    2. പൊട്ടിയ ധാന്യം
  9. broken fence

    ♪ ബ്രോക്കൺ ഫെൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പൊളിഞ്ഞവേലി
  10. broken thing

    ♪ ബ്രോക്കൺ തിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പൊട്ടിയവസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക