1. broker

    ♪ ബ്രോക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബ്രോക്കർ, ദല്ലാൽ, ദല്ലാൾ, ദലാൽ, ജല്ലാലി
    1. verb (ക്രിയ)
    2. ദല്ലാൾപണി നടത്തുക, ഇടനിലക്കാരനായി പ്രവർത്തിക്കുക, തരകുപറയുക, ഇടനിലപറയുക, പ്രതിനിധിയായി പ്രവർത്തിക്കുക
  2. power broker

    ♪ പവർ ബ്രോക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. അധികാരദല്ലാൾ
  3. pawn-broker

    ♪ പോൺ-ബ്രോക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. പണയത്തിൻമേൽ കടംകൊടുക്കുന്നവൻ
    3. പണ്ടത്തിൻമേലും മറ്റും പണം കടം കൊടുക്കുന്നവൻ
  4. ship-broker

    ♪ ഷിപ്പ്-ബ്രോക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. കപ്പൽ വാങ്ങാനും വിൽക്കാനും നിയമിതനായ പ്രതിനിധി
  5. share broker

    ♪ ഷെയർ ബ്രോക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. ജോയിന്റ് സ്റ്റോക്ക് ആദിയായ കമ്പനികളുടെ ഓഹരി ദല്ലാൾ
  6. brokering

    ♪ ബ്രോക്കറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസാനം, പൂർത്തീകരണം, കൂടിയാലോചന, ഇടപാടുതീർക്കൽ, പറഞ്ഞുവയ്പ്
    3. ഏർപ്പാടുചെയ്യൽ, ചട്ടംകെട്ടൽ, തരണ്ടുപറച്ചിൽ, ദല്ലാൾപണി, തീരുമാനമെടുക്കൽ
  7. marriage broker

    ♪ മാരേജ് ബ്രോക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവാഹദല്ലാൾ, കല്ല്യാണദല്ലാൾ, ദല്ലാൾ, ഡാഫർ, ജല്ലാലി
  8. broker-dealer

    ♪ ബ്രോക്കർ-ഡീലർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബ്രോക്കർ, ദല്ലാൽ, ദല്ലാൾ, ദലാൽ, ജല്ലാലി
    3. ഓഹരിദല്ലാൾ, ദല്ലാൾ, തലാൽ, ജല്ലാലി, തരകൻ
  9. honest broker

    ♪ ഓണസ്റ്റ് ബ്രോക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മധ്യസ്ഥൻ, ഇടനിലക്കാരൻ, മദ്ധ്യസ്ഥചർച്ച നടത്തുന്നയാൾ, പഞ്ചായക്കാരൻ, കാരണികൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക