1. bromide paper

    ♪ ബ്രോമൈഡ് പേപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. നെഗറ്റീവിൽനിന്നു പടം പകർത്തുന്നതിൻ ഫോട്ടോഗ്രാഫയിൽ ഉപയോഗിക്കുന്ന സംവേദക തലമുള്ള കടലാസ്
    3. നെഗറ്റീവിൽനിന്നു പടം പകർത്തുന്നതിൻ
  2. bromide

    ♪ ബ്രോമൈഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാന്ത്വനസഹായി, ആർത്തിനാശകാരി, ദോഷക്ഷാളനം, വേദനയും രോഗവും ശമിപ്പിക്കുന്ന വസ്തു, വേദനസംഹാരി
    3. സാമാന്യോക്തി, സ്വതസിദ്ധസത്യം, അനുക്തസിദ്ധം, അതിസാമാന്യസത്യം, ചർവ്വിതചർവ്വണമായ പറച്ചിൽ
    4. പറഞ്ഞുപഴകിയശെെലി, ആവർത്തിതരൂപകം, അതിസാധാരണം, ബഹുപ്രയുക്തശെെലി, നിസ്സാരഭാഷണം
    5. ചർവ്വിതചർവ്വണമായ പറച്ചിൽ, വിരസോക്തി, ബഹുപ്രയുക്തശെെലി, ആവർത്തിത രൂപകം, നട്ടാമുട്ടി
    6. വിരസോക്തി, ചർവ്വിതചർവ്വണമായ പറച്ചിൽ, ബഹുപ്രയുക്തശെെലി. പറഞ്ഞുപഴകിയ ശെെലി, സാമാന്യോക്തി, അതിസാമാന്യ സത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക