1. brood

    ♪ ബ്രൂഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഞ്ഞ്, കുഞ്ഞുങ്ങൾ, മൃഗക്കുഞ്ഞ്, ക്ടാവ്, ഡിംബം
    3. കുടുംബം, മക്കൾ, കുട്ടികൾ, സന്തതിപരമ്പരകൾ, വംശം
    1. verb (ക്രിയ)
    2. അടയിരിക്കുക, പൊരുന്നുക, മുട്ട അടവയ്ക്കുക, മുട്ടവിരിയിക്കുക, പൊരുന്ന വയ്ക്കുക
    3. ചിന്തിച്ചു ദുഃഖിക്കുക, പരിതപിക്കുക, ആധിപൂണ്ടിരിക്കുക, ചിന്തപൂണ്ടിരിക്കുക, സ്വയംവിഷമിക്കുക
  2. brooding

    ♪ ബ്രൂഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സ് മറ്റെങ്ങോ ആയ, മറവിക്കാരനായ, ശ്രദ്ധയില്ലാത്ത, അന്യമനസ്കനായ, മറവിയുള്ള
    3. ചിന്താപര, ചിന്താനിരതമായ, ചിന്തയിലാണ്ട, പരിചിന്തനം ചെയ്യുന്ന, ചിന്താമഗ്നമായ
    4. ഉഗ്രം, അതിഘോരമായ, ഭീഷണം, ഘോരം, ഭയങ്കര
    5. മനസ്സ് മറ്റെങ്ങോ ആയ, മറവിയുള്ള, അന്യമനസ്കനായ, മനസ്സ് ചിതറിയ, ഏകചിന്താനിരതമായ
    6. ധ്യാനിരതമായ, ധ്യാനലീനമായ, ധ്യാനിമഗ്നമായ, ധ്യാനാത്മകമായ, ധ്യാനത്തിൽ മുഴുകിയ
    1. noun (നാമം)
    2. കൃത്യാന്തരം, പൂർവ്വനിവേശം, ചിന്താമഗ്നത, ചിന്താപരത, ഏകാഗ്രത
    3. ചിന്താമഗ്നത, അത്യഗാഥചിന്ത, ധ്യാനം, മനം, ഗാഢചിന്ത
    4. ധ്യാനം, സ, ഗാഢചിന്ത, ഏകാഗ്രചിന്ത, തപം
    5. ചിന്ത, ചിന്തിക്കൽ, മനം, തുരഗം, ചിന്തനം
  3. brood over

    ♪ ബ്രൂഡ് ഓവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓർമ്മകൾ അയവിറക്കുക, പരിചിന്തിക്കുക, പര്യാലോചിക്കുക, ഗാഢമായി പരിചിന്തിക്കുക, അയവിറക്കുക
    3. ദീർഘനേരം ആലോചിക്കുക, പരിചിന്തനം നടത്തുക, ചിന്തിക്കുക, സവിസ്തരം ചിന്തിക്കുക, പര്യാലോചിക്കുക
    1. verb (ക്രിയ)
    2. സസൂക്ഷ്മം ആലോചിക്കുക, ഗുണദോഷങ്ങൾ ഗാഢമായി ചിന്തിക്കുക, വിമർശനബുദ്ധ്യാ ചിന്തിക്കുക, നിരൂപിക്കുക, വിചിന്തനം ചെയ്യുക
    3. പര്യാലോചിക്കുക, ആലോചിച്ചു നോക്കുക, പരിചിന്തിക്കുക, ചിന്താവിഷയമാക്കുക, പര്യാലോച നടത്തുക
    4. വയ്ക്കുക, ചിന്ത മനസ്സിൽ സൂക്ഷിക്കുക, വച്ചുപുലർത്തുക, പോഷിപ്പിക്കുക, വളരാനനുവദിക്കുക
  4. brood on

    ♪ ബ്രൂഡ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പര്യാലോചിക്കുക, ധ്യാനിക്കുക, ചിന്തിക്കുക, വിമർശിക്കുക, ഗൗരവമായി ചിന്തിക്കുക
    3. ആലോചനയിൽ മുഴുകുക, ആലോചിച്ചു നോക്കുക, ആലോചിക്കുക, എന്തിനെയെങ്കിലും പറ്റി ചിന്തിക്കുക, അഗാധചിന്തയിൽ മുഴുകുക
    4. ആലോചിച്ചുനോക്കുക, പരിചിന്തിക്കുക, മനസ്സിൽ ഭാരമായിത്തീരുക, പര്യാലോചന നടത്തുക, പരിഗണിക്കുക
    5. പര്യാലോചിക്കുക, ആലോചിച്ചു നോക്കുക, പരിചിന്തിക്കുക, ചിന്താവിഷയമാക്കുക, പര്യാലോച നടത്തുക
  5. brood about

    ♪ ബ്രൂഡ് അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ദീർഘനേരം ആലോചിക്കുക, പരിചിന്തനം നടത്തുക, ചിന്തിക്കുക, സവിസ്തരം ചിന്തിക്കുക, പര്യാലോചിക്കുക
    1. verb (ക്രിയ)
    2. പര്യാലോചിക്കുക, ധ്യാനിക്കുക, ചിന്തിക്കുക, വിമർശിക്കുക, ഗൗരവമായി ചിന്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക