- idiom (ശൈലി)
സഹാനുഭൂതി, അനുകമ്പ, സഹജാവബോധം, അനുഭാവം, അനുക്രോശം
- noun (നാമം)
വലിയ മനുഷ്യസ്നേഹം, ഭൂതദയ, ധർമ്മകർമ്മം, ധർമ്മക്രിയ, ധർമ്മകാര്യം
മാനുഷികത, മാനവികത, മാനവികബോധം, കാരുണ്യം, സ്നേഹവായ്പ്
മാനവികത, മാനവധർമ്മം, ഭൂതദയ, ഹൃദയം, സഹജീവിസ്നേഹം
ആർദ്രത, മാനുഷികത, കാരുണ്യം, സഹാനുഭൂതി, ഐന്തൽ