1. browbeat

    ♪ ബ്രൗബീറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രൂക്ഷമായി നോക്കുക, നോക്കി പേടിപ്പിക്കുക, ഭീഷണി പ്രയോഗിക്കുക, ഭീഷണിപ്പെടുത്തുക, കണ്ണരുട്ടിവിരട്ടുക
  2. browbeat into

    ♪ ബ്രൗബീറ്റ് ഇൻടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിർബ്ബന്ധിക്കുക, തിടുക്കപ്പെടുത്തുക, ഊർജ്ജിതപ്പെടുത്തുക, പ്രേരിപ്പിക്കുക, മാനസികസമ്മർദ്ദം കൊണ്ടു മനസ്സുമാറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക