1. brown-coloured

    ♪ ബ്രൗൺ-കളേഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തവിട്ടുനിറമുള്ള
  2. brown

    ♪ ബ്രൗൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തവിട്ടുനിറമുള്ള, തവിട്ടൻ, തവിട്ട്, കദ്രു, കദ്രുണ
    3. തവിട്ടുനിറമായ, വെയിലുകൊണ്ടുകറുത്ത, വെയിൽകൊള്ളിച്ചു തവിട്ടുനിമാക്കിയ, വെയിലുകൊണ്ടു തൊലി പൊള്ളിയ നിറമായ, സൂര്യപ്രകാശമേല്പിച്ചു കപിലവർണ്ണമാക്കിയ
    4. സമീകൃതാഹാരം, സമ്പൂർണ്ണാഹാരം
    1. verb (ക്രിയ)
    2. തവിട്ടുനിറമാക്കുക, മൊരിക്കുക, പൊരിക്കുക, വരട്ടുക, വറുക്കുക
  3. brown horse

    ♪ ബ്രൗൺ ഹോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. തവിട്ടുനിറമുള്ള കുതിര
  4. in a brown study

    ♪ ഇൻ എ ബ്രൗൺ സ്റ്റഡി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചിന്തയിൽമുഴുകിയ, ഓർമ്മയിൽ മുഴുകിയിരിക്കുന്ന, ദിവാസ്വപ്നത്തിലായ, ദിവാസ്വപ്നം കാണുന്ന, ചിന്താമഗ്ന
  5. wheatish brown

    ♪ വീറ്റിഷ് ബ്രൗൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഗോതമ്പിൻറെ നിറം
  6. brown sugar

    ♪ ബ്രൗൺ ഷുഗർ
    src:crowdShare screenshot
    1. noun (നാമം)
    2. ശർക്കരപ്പാവ് ചേർത്ത പഞ്ചസാര
  7. browned off

    ♪ ബ്രൗൺഡ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മടുപ്പുവന്ന, മടുത്ത, ശുണ്ഠിപിടിച്ച, വെറിപിടിച്ച, പൊറുതികെട്ട
  8. brown colour

    ♪ ബ്രൗൺ കളർ
    src:crowdShare screenshot
    1. noun (നാമം)
    2. തവിട്ടുനിറം
    3. തവിട്ടു നിറം
  9. brown off

    ♪ ബ്രൗൺ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ദേഷ്യം പിടിപ്പിക്കുക, സഹികെടുത്തുക, ആയാസപ്പെടുത്തുക
    3. കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, രോഷാകുലനാക്കുക, കലികൊള്ളിക്കുക, ക്രോധപരവശനാക്കുക
  10. dark brown

    ♪ ഡാർക്ക് ബ്രൗൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇരുണ്ട, ഇരുണ്ട നിറമമായ, കടുത്ത തവിട്ടുനിറമുള്ള, തവിട്ടുകലർന്ന ചുമപ്പുനിറമുള്ള, കാക്കി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക