1. brownish

    ♪ ബ്രൗണിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തവിട്ടുനിറത്തിൽ പുള്ളിയും പൊട്ടും ഉള്ള, മഞ്ഞ കലർന്ന തവിട്ടു നിറമായ, കഷായ, രുമ്ര, തവിട്ടുനിറമായ
    3. കപിലവർണ്ണമായ, മങ്ങിയ തവിട്ടുനിറമായ, ഈഷൽപിംഗലമായ, തവിട്ടൻ, ചെമ്മൺ നിറമുള്ള
    4. ഇരുണ്ടതവിട്ടുനിറമായ, ഇളംതവിട്ടുനിറമുള്ള, തവിട്ടുനിറമുള്ള, പിംഗലവർണ്ണമായ, ഈഷൽപിംഗലമായ
  2. brownish-grey

    ♪ ബ്രൗണിഷ്-ഗ്രേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇരുണ്ടതവിട്ടുനിറമായ, ഇളംതവിട്ടുനിറമുള്ള, തവിട്ടുനിറമുള്ള, പിംഗലവർണ്ണമായ, ഈഷൽപിംഗലമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക