1. browse

    ♪ ബ്രൗസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശദാംശപരിശോധന, പാരായണം, നോട്ടം, ദ്രുതവീക്ഷണം, തിരക്കുപിടിച്ചു വായിക്കൽ
    1. verb (ക്രിയ)
    2. ബ്രൗസ്, അങ്ങിങ്ങുനോക്കുക, ചുറ്റുപാടും നോക്കുക, ചുറ്റും നോക്കുക, പ്രത്യവലോകനം നടത്തുക
    3. കണ്ണോടിക്കുക, താളുകൾ മറിച്ച് ഓടിച്ചു വായിക്കുക, ക്രമം വിട്ട് അങ്ങിങ്ങായി വായിക്കുക, തിരക്കിൽവായിക്കുക, ഒന്നുകണ്ണോടിക്കുക
    4. മേയുക, പുല്ലുമേയുക, തീറ്റതിന്നുക, മേഞ്ഞുനടക്കുക, തിന്നുക
  2. browsing

    ♪ ബ്രൗസിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ബ്രൗസർ സോഫ്റ്റ് വെയർ ഉപയോഗിച്ച് വിവിധ വെബ്സൈറ്റുകൾ പരിശോധിക്കുന്ന പ്രക്രിയ
  3. browse through

    ♪ ബ്രൗസ് ത്രൂ,ബ്രൗസ് ത്രൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. വായന, പഠനം, വായിച്ചുപഠിക്കൽ, ഏടുപാഠം, പുസ്തകം വായിച്ചു പഠിക്കൽ
    3. വായന, വായനം, പഠനം, പാഠം, വായിച്ചുപഠിക്കൽ
    1. phrasal verb (പ്രയോഗം)
    2. ദ്രുതഗതിയിൽ കണ്ണോടിക്കുക, തെരുതെരെ ഏടുകൾ മറിക്കുക, ആകാംക്ഷയോടെ പുസ്തകത്തിൽ ഓട്ടപ്രദക്ഷിണം നടത്തുക, ഓടിച്ചുനോക്കുക, താളുകൾ മറിച്ചുനോക്കുക
    3. തെരുതെരെ ഏടുകൾ മറിക്കുക, ആകാംക്ഷയോടെ പുസ്തകത്തിൽ ഓട്ടപ്രദക്ഷിണം നടത്തുക, ദ്രുതഗതിയിൽ കണ്ണോടിക്കുക, ഓടിച്ചുനോക്കുക, താളുകൾ മറിച്ചുനോക്കുക
    1. verb (ക്രിയ)
    2. വായിക്കുക, ശ്രദ്ധാപൂർവ്വം വായിക്കുക, പാരായണം ചെയ്യുക, പഠിക്കുക, ചുഴിഞ്ഞുനോക്കുക
    3. മുഴുകുക, ഒന്നു കണ്ണോടിക്കുക, താളുകൾ മറിച്ച് ഓടിച്ചു വായിക്കുക, ക്രമം വിട്ട് അങ്ങിങ്ങായി വായിക്കുക, ഉള്ളടക്കം കൃത്യമായിട്ടല്ലാതെ പരിശോധിക്കുക
  4. browse on

    ♪ ബ്രൗസ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മേയുക, മേഞ്ഞുനടക്കുക, തിന്നുനടക്കുക, നടന്നുതിന്നുക, പുൽനാമ്പു കടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക