1. Bruising

    ♪ ബ്രൂസിങ്
    1. വിശേഷണം
    2. മുറിപ്പെടുത്തുന്ന
    3. കഠിനവും ക്ഷീണിക്കുന്നതുമായ
    4. ബുദ്ധിമുട്ടേറിയ
  2. To be bruised

    ♪ റ്റൂ ബി ബ്രൂസ്ഡ്
    1. ക്രിയ
    2. മുറിവേൽപ്പിക്കപ്പെടുക
  3. Bruise

    ♪ ബ്രൂസ്
    1. -
    2. ചതയുക
    3. ചതയ്ക്കുക
    1. നാമം
    2. ആഘാതം
    3. ക്ഷതം
    4. പരുക്ക്
    5. ചതവ്
    1. ക്രിയ
    2. പരുക്കേൽപിക്കുക
    3. മാനസികമായി മുറിവേൽപ്പിക്കുക
    4. ഉരലിലോ മറ്റോ ഇട്ടു പൊടിക്കുക
    5. പരുക്കേൽപ്പിക്കുക
    6. വ്രണപ്പെടുത്തുക
    7. ഇടിയ്ക്കുക
  4. Bruised

    ♪ ബ്രൂസ്ഡ്
    1. -
    2. ക്ഷതമേറ്റ
    3. ചതഞ്ഞ
    1. വിശേഷണം
    2. കഠിനമായ
    3. ഹൃദയഭേദകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക