അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
brush something aside
♪ ബ്രഷ് സംതിംഗ് അസൈഡ്
src:ekkurup
phrasal verb (പ്രയോഗം)
അവഗണിക്കുക, നിസ്സാരമായി കരുതുക, നിർമ്മര്യാദം തട്ടിമാറ്റുക, കണക്കിലെടുക്കാതിരിക്കുക, അവജ്ഞയോടെ കാണുക
brush aside
♪ ബ്രഷ് അസൈഡ്
src:ekkurup
phrasal verb (പ്രയോഗം)
ആട്ടിക്കളയുക, നിസ്സാരമാക്കുക, തള്ളിക്കളയുക, നിർമ്മര്യാദം തട്ടിമാറ്റുക, അപ്രധാനമായി കരുതുക
ചിരിച്ചുതള്ളുക, നിസ്സാരമായി തള്ളിക്കളയുക, ചിരിച്ചുതള്ളിക്കളയുക, തള്ളിക്കളയുക, നിസ്സാരമാക്കുക
അഗണ്യമാക്കുക, തള്ളിക്കളയുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക, ശ്രദ്ധിക്കാതിരിക്കുക
verb (ക്രിയ)
അവഗണിക്കുക, കണക്കിലെടുക്കാതിരിക്കുക, കാര്യമാക്കാതിരിക്കുക, അഗണ്യമാക്കുക, അകണ്യമാക്കുക
വില കുറച്ചുകാണുക, കുറഞ്ഞ വില മതിക്കുക, വില കുറച്ചുമതിക്കുക, താഴ്ത്തിപ്പറയുക, വിലകുറച്ചുനിരൂപിക്കുക
കണക്കിലെടുക്കാതിരിക്കുക, അഗണ്യമാക്കുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക, ന്യക്കരിക്കുക
നിരസിക്കുക, തള്ളുക, തള്ളിക്കളയുക, തട്ടിക്കളയുക, നിർമ്മര്യാദം തട്ടിമാറ്റുക
കുറച്ചു പറയുക, മതിപ്പുകുറച്ചു പ്രതിപാദിക്കുക, താഴ്ത്തിപ്പറയുക, വില കുറച്ചുകാണുക, അർഹിക്കുന്ന പ്രാധാന്യം കൊടുക്കാതിരിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക