1. brush oneself down

    ♪ ബ്രഷ് വൺസെൽഫ് ഡൗൺ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ബ്രഷ് ചെയ്ത് വൃത്തിയാക്കുക
  2. brush

    src:ekkurupShare screenshot
    1. noun (നാമം)
    2. ബ്രഷ്, ചൂല്, ചൂൽ, തുറപ്പ, മാർജ്ജനി
    3. തൂപ്പ്, തുടപ്പ്, അടിക്കൽ, അപാമാർജ്ജനം, മാർഷ്ടി
    4. വാല്, പുച്ഛം, ലൂമം, ലോമം
    5. സ്പർശം, തട്ടൽ, തൊടൽ, തോണ്ട്, ഉരുമ്മൽ
    6. ഉരസൽ, തട്ടൽ, മുട്ടൽ, ഏറ്റുമുട്ടൽ, സംഘർഷം
    1. verb (ക്രിയ)
    2. തൂക്കുക, തുടയ്ക്കുക, വൃത്തിയാക്കുക, തൂത്തുതുടയ്ക്കുക, അടിച്ചുതുടയ്ക്കുക
    3. ചീകുക, കോതുക, കൊതുക്കുക, ഈരുക, മുടികോതുക
    4. സ്പർശിക്കുക, ഉരുമ്മുക, മുട്ടിഉരുമ്മുക ഉരസുക, തലോടുക, തടവുക
    5. തള്ളുക, തള്ളിനീക്കുക, തള്ളിമാറ്റുക, നീക്കുക, തൂത്തുമാറ്റുക
  3. shaving brush

    ♪ ഷേവിംഗ് ബ്രഷ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷൗരക്കുച്ച്
  4. brush away

    ♪ ബ്രഷ് അവേ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തുടച്ചു മാറ്റുക
  5. brush-off

    ♪ ബ്രഷ്-ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരാകരണം, നിരസനം, നിരാസം, നിഷേധം, ക്ഷേപണം
  6. brush someone off

    ♪ ബ്രഷ് സംവൺ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തള്ളിക്കളയുക, തള്ളുക, തിരസ്കരിക്കുക, നിരാകരിക്കുക, അവഗണിക്കുക
  7. brush upon

    ♪ ബ്രഷ് അപ്പോൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓർമ്മ പുതുക്കുക, തുടച്ചുമിനുക്കിയെടുക്കുക, നവീകരിക്കുക, ഭേദപ്പെടുത്തുക, പുനഃപഠനം നടത്തുക
  8. brush something aside

    ♪ ബ്രഷ് സംതിംഗ് അസൈഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അവഗണിക്കുക, നിസ്സാരമായി കരുതുക, നിർമ്മര്യാദം തട്ടിമാറ്റുക, കണക്കിലെടുക്കാതിരിക്കുക, അവജ്ഞയോടെ കാണുക
  9. brush

    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റിക്കാട്, പൊന്ത, മൊന്ത, ചുള്ളിക്കാട്, കുറുങ്കാട്
  10. painters brush

    ♪ പെയിന്റേഴ്സ് ബ്രഷ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിത്രകാരന്റെ തൂലിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക