1. brusque

    ♪ ബ്രസ്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മര്യാദയില്ലാത്ത, നിർമ്മര്യാദമായ, പരുഷമായ, മയമില്ലാത്ത, തുറന്നടിക്കുന്ന
  2. brusqueness

    ♪ ബ്രസ്ക്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രൂക്ഷത, രൗക്ഷ്യം, മര്യാദകേട്, പരുഷത, പരുഷമായ പെരുമാറ്റം
    3. മര്യാദകേട്, അപമര്യാദ, അവമര്യാദ, കുപ്രകൃതി, ചീത്തസ്വഭാവം
  3. say brusquely

    ♪ സേ ബ്രസ്ക്ക്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുരയ്ക്കുക, ജല്പിക്കുക, പുലമ്പുക, പരുഷമായി സംസാരിക്കുക, നിർമ്മര്യാദമായി സംസാരിക്കുക
    3. മുരളുക, പരുഷമായി പറയുക, പരുഷസ്വരത്തിൽ പറയുക, രൂക്ഷമായി മറുപടി പറയുക, നിർമ്മര്യാദം ഉരയ്ക്കുക
    4. പരുഷമായി പറയുക, രൂക്ഷമായി മറുപടി പറയുക, നിർമ്മര്യാദം ഉരയ്ക്കുക, കോപത്തോടുകൂടി പറയുക, ദേഷ്യത്തോടെ പറയുക
  4. brusquely

    ♪ ബ്രസ്ക്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ചുരുക്കമായി, കുറിക്കുകൊള്ളുന്ന രീതിയിൽ, നിർമ്മര്യാദമായി, അപര്യാദമായവിധം ചുരുക്കി, പരുഷമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക