1. brutalize

    ♪ ബ്രൂട്ടലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൃഗപ്രായമാക്കുക, മൃഗസ്വഭാവമാക്കുക, സംവേദനക്ഷമത ഇല്ലാതാക്കുക, ക്രൂരതരമാക്കുക, നൃശംസസ്വഭാവിയാക്കിത്തീർക്കുക
    3. മൃതപ്രായമാക്കുക, മരണാസന്നനാക്കുക, ക്രൂരമായി പെരുമാറുക, മൃഗീയമായി കെെകാര്യം ചെയ്യുക, പാരുഷ്യം കാട്ടുക
  2. brutal

    ♪ ബ്രൂട്ടൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൃഗീയമായ, ക്രൂരമായ, നിഷ്ഠൂരമായ, ഹീനമായ, നൃശംസമായ
    3. നിർദ്ദയമായ, കർക്കശമായ, വിട്ടുവീഴ്ചയില്ലാത്ത, കഠിനമായ, നഗ്നമായ
  3. brutally cruel

    ♪ ബ്രൂട്ടലി ക്രൂവൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അതിക്രൂരരായ
  4. brutality

    ♪ ബ്രൂട്ടാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. നിഷ്ഠുരഭരണം, നിഷ്ഠുരത, നിഷ്ഠുരത്വം, നിഷ്ഠുരവാഴ്ച, തേർവാഴ്ച
    3. അതിക്രമം, അക്രമം, ഏറക്കുറ, അഭ്യമനം, ബലാൽക്കാരം
    4. കാടത്തം, കിരാതത്വം, പ്രാകൃതത്വം, മൃഗീയത, മൃഗത്വം
    5. രൗദ്രത, രൗദ്രം, ക്രൗര്യം, നിർദ്ദയത്വം, ക്രൂരത
    6. ക്രൂരത, ക്രൂരത്വം, ദുഷ്ടത, സൂചന, സൂചനം
  5. act of brutality

    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രൂരത, ഭീകരത, വികരാളം, അത്യാചാരം, അതിക്രമം
  6. brutalism

    ♪ ബ്രൂട്ടലിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. കാടത്തം, കിരാതത്വം, പ്രാകൃതത്വം, മൃഗീയത, മൃഗത്വം
  7. brutally

    ♪ ബ്രൂട്ടലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പരുഷമായി, രൂക്ഷമായി, നിഷ്ഠുരമായി, നിഷ്കൃപം, ദയാരഹിതമായി
    3. കർശനമായി, കണിശമായി, കർക്കശമായി, കറുകറെ, കറുക്കനെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക