1. brutish

    ♪ ബ്രൂട്ടിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മഠയത്തരമായ, മരമണ്ടനായ, വിഡ്ഢിത്തമായ, മന്ദബുദ്ധിയായ, വിവേകശൂന്യമായ
    3. ദുഷ്ടനായ, ദുഷ്ടതയുള്ള, ക്രൂരനായ, മൃഗീയനായ, അതിക്രൂരനായ
    4. സംസ്കാരമില്ലാത്ത, അപരിഷ്കൃത, ബർബ്ബര, പ്രാകൃത, നാഗരികത്വമില്ലാത്ത
    5. കാടൻ, മ്ലേച്ഛനായ, പ്രാകൃതനായ, കിരാതനായ, ക്രൂരനായ
    6. മൃഗീയമായ, മൃഗീയ, മ്ലേച്ഛമായ, പ്രാകൃതമായ, ക്രൂര
  2. brutishness

    ♪ ബ്രൂട്ടിഷ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രൂരത, ക്രൂരത്വം, ദുഷ്ടത, സൂചന, സൂചനം
    3. അതിക്രമം, അക്രമം, ഏറക്കുറ, അഭ്യമനം, ബലാൽക്കാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക