- 
                    Bubble♪ ബബൽ- വിശേഷണം
- 
                                അസത്യമായ
- 
                                വ്യാജമായ
- 
                                കട്ടിയില്ലാത്ത
- 
                                ഉണ്മയില്ലാത്ത
 - നാമം
- 
                                വഞ്ചന
- 
                                കുമിള
- 
                                നീർപോള
- 
                                ഉൾക്കട്ടിയില്ലാത്ത വസ്തു
- 
                                മായാജാലം
- 
                                പൊള്ള
- 
                                ഉൾക്കട്ടിയില്ലാത്തത്
 - ക്രിയ
- 
                                പതയുക
- 
                                കുമിളവരിക
- 
                                തിളച്ചു പൊങ്ങുക
- 
                                കുമിള പോലെ പൊന്തുക
 
- 
                    Water bubbles♪ വോറ്റർ ബബൽസ്- നാമം
- 
                                കുമിളകൾ
 
- 
                    Soap-bubble- നാമം
- 
                                സോപ്പുകുമിള
- 
                                ക്ഷണികസാധനം
 
- 
                    To bubble up♪ റ്റൂ ബബൽ അപ്- ക്രിയ
- 
                                കുമിളപൊങ്ങുക
 
- 
                    Water bubbled♪ വോറ്റർ ബബൽഡ്- നാമം
- 
                                വെള്ളക്കുമിള
 
- 
                    Bubbling up♪ ബബലിങ് അപ്- വിശേഷണം
- 
                                പുളക്കുന്ന
 - ക്രിയ
- 
                                ഇളകിവശാവുക
 
- 
                    Bubbling♪ ബബലിങ്- വിശേഷണം
- 
                                കുമിളയാകുന്ന
 
- 
                    Bubbles♪ ബബൽസ്- നാമം
- 
                                കുമിളകൾ
 
- 
                    Bubbly♪ ബബ്ലി- ക്രിയ
- 
                                നുരച്ചുപൊന്തുക
- 
                                പതയുക