1. bubbly

    ♪ ബബ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പതയുന്ന, ഫേനല, ഫേനില, നുരയുന്ന, നുരയ്ക്കുന്ന
    3. ഉന്മേഷമുള്ള, ഉല്ലാസിയായ, സോത്സാഹമായ, സജീവമയ, അത്യുത്സാഹമുള്ള
    1. noun (നാമം)
    2. പതയുന്നവീഞ്ഞ്, വീഞ്ഞ്, മുന്തിരിച്ചാറ്, മുന്തിരിയിൽ നിന്നുണ്ടാക്കുന്ന മദ്യം, ദ്രാക്ഷാരസം
  2. to bubble up

    ♪ ടു ബബിൾ അപ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. കുമിളപൊങ്ങുക
  3. bubble

    ♪ ബബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുമിള, തിള, കുമള, കുവള, ഉദകപ്പോള
    3. കുമിള, വിഭ്രാന്തി, മതിഭ്രമം, മിഥ്യാഭ്രമം, സ്വപ്നം
    1. verb (ക്രിയ)
    2. നുരയ്ക്കുക, ഞുരയ്ക്കുക, ഞുരിക്കുക, ഞൊരയ്ക്കുക, നുരിക്കുക
    3. തിളച്ചുമറിയുക, തിളച്ചുവരുക, തിളച്ചുപൊങ്ങുക, പതവരുക, പതയുക
    4. ഇളകിമറിയുക, കവിഞ്ഞൊഴുകുക, നിറഞ്ഞുകവിയുക, തുളുമ്പുക, തിളമ്പുക
  4. soap-bubble

    ♪ സോപ്പ്-ബബിൾ
    src:crowdShare screenshot
    1. noun (നാമം)
    2. സോപ്പുകുമിള
    3. ക്ഷണികസാധനം
  5. bubbling up

    ♪ ബബ്ലിംഗ് അപ്പ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുളക്കുന്ന
  6. water bubbles

    ♪ വാട്ടർ ബബ്ബിൾസ്
    src:crowdShare screenshot
    1. noun (നാമം)
    2. കുമിളകൾ
  7. water bubbled

    ♪ വാട്ടർ ബബ്ബിൾഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളക്കുമിള
  8. bubbling

    ♪ ബബ്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നുരയുള്ള, പതയുള്ള, നുരയ്ക്കുന്ന, നുരപോലുള്ള, പതയുന്ന
    3. തിളയ്ക്കുന്ന, തിളയ്ക്കുന്ന പരുവത്തിലുള്ള, തിളനിലയിലായ, ക്വഥനാങ്കമെത്തിയ, തിളനിലയെത്തിയ
    4. പതയുന്ന, ഫേനല, ഫേനില, നുരയുന്ന, നുരയ്ക്കുന്ന
    5. നുരയ്ക്കുന്ന, നുരയുന്ന, നുരവരുന്ന, ഫേനയുക്തമായ, കുമിളകൾ നിറഞ്ഞ
    1. noun (നാമം)
    2. ഗളഗളം, ഗളഗളശബ്ദം, കളകളശബ്ദം, ഗുളു ഗുളുശബ്ദം, കളകളാരവം
  9. bubbles sparkle

    src:ekkurupShare screenshot
    1. noun (നാമം)
    2. കുമിള, തിള, കുമള, കുവള, ഉദകപ്പോള
  10. hubble-bubble

    ♪ ഹബ്ബിൾ-ബബ്ബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പെെപ്പ്, പുകവലിക്കാനുള്ള പെെപ്പ്, പുകവലിക്കുഴൽ, പുകക്കുഴൽ, ധൂമനാളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക