1. buck up

    ♪ ബക്ക് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കൂടുതൽ ഉന്മേഷവും ഉത്സാഹവും ഉണ്ടാകുക, കൂടുതൽ ഉന്മേഷവാനോഊർജ്ജസ്വലനോ ആയിത്തീരുക, ഊർജ്ജസ്വലത വീണ്ടെടുക്കുക, ഉന്മേഷവാനാകുക, കൂടുതൽ ഊർജ്ജസ്വലമാകുക
  2. buck-tooth

    ♪ ബക്ക്-ടൂത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. കോന്ത്രപ്പല്ല്
  3. buck-wheat

    ♪ ബക്ക്-വീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരക്ക് കൊടുക്കുന്ന ഗോതമ്പ്
  4. buck

    ♪ ബക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെറുക്കുക, രോധിക്കുക, പോരാടുക, വെല്ലുവിളിക്കുക, ഏറ്റുനില്ക്കുക
  5. buck someone up

    ♪ ബക്ക് സംവൺ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉന്മേഷിപ്പിക്കുക, പ്രോത്സാഹിപ്പക്കുക, ധെെര്യംകൊടുക്കുക, പ്രോത്സാഹിപ്പിക്കുക, പ്രേരിപ്പിക്കുക
  6. black buck

    ♪ ബ്ലാക്ക് ബക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു തരം കറുത്ത മാൻ
  7. prong buck

    ♪ പ്രോംഗ് ബക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു വക കലമാൻ
  8. pass the buck

    ♪ പാസ് ദ ബക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മറ്റുള്ളവരിൽ പഴി ചാരുക
  9. make big bucks

    ♪ മെയ്ക് ബിഗ് ബക്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വളരെ പെട്ടെന്നോ അപ്രതീക്ഷിതമായോ ധാരാളം പണമുണ്ടാക്കുക, വൻ സാമ്പത്തികനേട്ടമുണ്ടാക്കുക, വൻലാഭമുണ്ടാക്കുക, പണം കൊയ്യുക, വൻലാഭം കൊയ്യുക
    1. verb (ക്രിയ)
    2. ലാഭം വരുത്തുക, ലാഭം ഉണ്ടാക്കുക, ലാഭമടിക്കുക, നേടുക, ആദായകരമാകുക
  10. make a fast buck

    ♪ മെയ്ക് എ ഫാസ്റ്റ് ബക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലാഭം വരുത്തുക, ലാഭം ഉണ്ടാക്കുക, ലാഭമടിക്കുക, നേടുക, ആദായകരമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക