1. bucket

    ♪ ബക്കറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബക്കറ്റ്, തൊട്ടി, ഉദഞ്ചനം, ഉദധിഹരണം, ഉദപാത്രം
    3. ധാര, വെള്ളപ്പൊക്കം, വലിയ അളവ്, സമുദ്രങ്ങൾ
    1. verb (ക്രിയ)
    2. കുടത്തിൽനിന്നെടുത്തു കമിഴ്ത്തിയതുപോലെ പെയ്യുക, കനത്ത മഴ പെയ്യുക, അതിഘോരമായി മഴപെയ്യുക, വർഷിക്കുക, തുള്ളിക്കൊരുകുടം പെയ്യുക
    3. വേഗംകൂട്ടുക, തിടുക്കം കൂട്ടുക, ധൃതികൂട്ടുക, പായുക, ബദ്ധപ്പെടുക
  2. bucket seat

    ♪ ബക്കറ്റ് സീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരാൾക്കിരിക്കാനുള്ള സീറ്റ്
  3. bucket down

    ♪ ബക്കറ്റ് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെയ്യുക, മഴപെയ്യുക, മഴവീഴുക, വർഷപാതമുണ്ടാകുക, പെരുമഴ പെയ്യുക
    3. സമൃദ്ധിയായി പെയ്യുക, വർഷിക്കുക, കോരിച്ചൊരിയുക, ഉഗ്രമായി പെയ്യുക, ചൊരിയുക
    4. വർഷിക്കുക, കോരിച്ചൊരിയുക, ഉഗ്രമായി പെയ്യുക, ചൊരിയുക, പൊഴിക്കുക
    5. ശക്തിയായി മഴ പെയ്യുക, പെയ്തിറങ്ങുക, കനത്ത മഴ പെയ്യുക, പേമാരി ചൊരിയുക, പൊഴിക്കുക
  4. kick the bucket

    ♪ കിക്ക് ദ ബക്കറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
    1. verb (ക്രിയ)
    2. നശിക്കുക, മരിക്കുക, മരണമടയുക, മരിച്ചുപോവുക, ജീവൻ പോകുക
    3. മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
    4. മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
    5. അന്തരിക്കുക, ചരമം പ്രാപിക്കുക, ജീവൻ നിലയ്ക്കുക, മരിക്കുക, മരണമടയുക
    6. മരിക്കുക, അന്തരിക്കുക, ചരമം പ്രാപിക്കുക, ശ്വാസം നിലയ്ക്കുക, ജീവൻ നിലയ്ക്കുക
  5. bomb bucket

    ♪ ബോംബ് ബക്കറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാഞ്ഞോടുക, വേഗത്തിൽ ഓടുക, പായുക, കുതിച്ചുപായുക, പാഞ്ഞുകയറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക