1. buckle

    ♪ ബക്കിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊളുത്ത്, കുടുക്ക്, ബന്ധം, പിടിത്തം, തഴുത്
    1. verb (ക്രിയ)
    2. കൊളുത്തിടുക, കുടുക്കിടുക, കൊളുത്തിട്ടു ബന്ധിക്കുക, കൂട്ടിക്കെട്ടുക, ഉറപ്പിക്കുക
    3. വളയുക, വക്രമാകുക, കോടുക, ചുളിയുക, എങ്കോണിക്കുക
  2. buckle down

    ♪ ബക്കിൾ ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉദ്യമത്തിനുതയ്യാറാകുക, സർവ്വശക്തികളും ചെലുത്തി പ്രയത്നിക്കുക, പ്രവർത്തിക്കുക, ചെയ്യാൻ തുടങ്ങുക, അരയും തലയും മുറുക്കുക
  3. shoe-buckle

    ♪ ഷൂ-ബക്കിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിസ്സാരതുക
  4. buckle to

    ♪ ബക്കിൾ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുടങ്ങുക, മുതലിക്കുക, തുടക്കംകുറിക്കുക, തുടങ്ങിവയ്ക്കുക, തിരിതെളിയുക
  5. buckled

    ♪ ബക്കിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കോടിയ, വക്രമായ, വികൃതമാക്കപ്പെട്ട, വക്രമാക്കപ്പെട്ട, വികല
    3. വളച്ച, വഞ്ജുല, വളഞ്ഞ, വളയ്ക്കപ്പെട്ട, വിരുഗ്ണ
    4. വെെകല്യമുള്ള, കോട്ടമുള്ള, കേടുള്ള, തകരാറുള്ള, ദോഷമുള്ള
    5. വിരൂപമായ, കുരൂപമായ, അപരൂപ, വികൃതമായ, ഭംഗിയില്ലാത്ത ആകൃതിയുള്ള
  6. swash-buckling

    ♪ സ്വാഷ്-ബക്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധീര, ശൂര, സാഹസിക, ധൃഷ്ട, വിക്രമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക