1. bud

    ♪ ബഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൊട്ട്, പൂമൊട്ട്, ഉത്ക്കലിക, അംഗാരിതം, പ്രവാളം
    1. verb (ക്രിയ)
    2. തളിർക്കുക, മുകുളിക്കുക, മുളയ്ക്കുക, മുളച്ചുവരുക, തളിരിടുക
  2. budding

    ♪ ബഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വികസിക്കാൻ തുടങ്ങുന്ന, മുകുളിത, കുഡ്മളിത, മൊട്ടിട്ട, പല്ലവിത
  3. seed bud

    ♪ സീഡ് ബഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മുള
  4. fresh bud

    ♪ ഫ്രഷ് ബഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പുതുമുകുളം
  5. kapok buds

    ♪ കപ്പോക്ക് ബഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അപ്പകുട്ടക
  6. tender bud

    ♪ ടെൻഡർ ബഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മുകുളം
  7. growing bud

    ♪ ഗ്രോയിംഗ് ബഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മുളക്കുന്ന മുകുളം
  8. nip it in the bud

    ♪ നിപ് ഇറ്റ് ഇൻ ദ ബഡ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. മുളയിലേ നുള്ളുക
  9. taste buds

    ♪ ടേസ്റ്റ് ബഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രുചി, രസന, രസം, രശന, രുചി മുകുളങ്ങൾ
  10. the bud curtail

    ♪ ദി ബഡ് കേർടെയിൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുളയിലേ നുള്ളിക്കളയുക, തുടക്കത്തിൽത്തന്നെ അവസാനിപ്പിക്കുക, വെട്ടിക്കുറയ്ക്കുക, വെട്ടിച്ചുരുക്കുക, ചുരുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക