1. buddy

    ♪ ബഡി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറ്റ ചങ്ങാതി, സുഹൃത്ത്, സ്നേഹിതൻ, ചങ്ങാതി, മച്ചാൻ
    3. കൂട്ടുകാരൻ, ചങ്ങാതി, സുഹൃത്ത്, അകമ്പടി, മെെത്രൻ
    4. സഖാവ്, സഖൻ, സഖാ, ഉറ്റസ്നേഹിതൻ, കൂട്ടുകാരൻ
    5. വിശ്വസ്തൻ, വിശ്വസ്ത, നമ്പി, വിശ്വസ്തസുഹൃത്ത്, അര്യമ്യൻ
    6. ആത്മസുഹൃത്ത്, ഉറ്റസുഹൃത്ത്, സ്നേഹിതൻ, ചങ്ങാതി, ഉറ്റചങ്ങാതി
  2. buddy up

    ♪ ബഡി അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറ്റ ചങ്ങാത്തം പുലർത്തുക, കൂട്ടുകൂടുക, കൂട്ടാവുക, കൂട്ടുകെട്ടുണ്ടാക്കുക, രമ്യതയിലാകുക
  3. buddy-buddy

    ♪ ബഡി-ബഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചങ്ങാത്തം പുലർത്തുന്ന, ഉറ്റചങ്ങാത്തം പുലർത്തുന്ന, മിത്ര, ഹാർദ്ദ, കൂട്ടായ
    3. സ്നേഹശീലമുള്ള, ഇഷ്ടമുള്ള, സൗമ്യമായ, സൗഹാർദ്ദമുള്ള, സൗഹൃദപൂർണ്ണമായ
    4. അതിപരിചയം കാണിക്കുന്ന, വളരെ അടുപ്പം കാണിക്കുന്ന, വലിയ ലോഹ്യം കാണിക്കുന്ന, സോല്ലാസമായ, സഹവാസശീലമുള്ള
    5. കൂട്ടുകൂടാൻ കൊള്ളാവുന്ന, മെെത്രിക്കു യോഗ്യമായ, അടുപ്പിക്കാൻ കൊള്ളാവുന്ന, സൗമ്യമായ, ഇണക്കമുള്ള
    6. സഹൗാർദ്ദപരമായ, സ്നേഹബന്ധമുള്ള, മിത്രഭാവമുള്ള, വലിയചങ്ങാത്തത്തിലായ, സനീഡ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക