1. budge up, budge over

    ♪ ബഡ്ജ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒതുങ്ങിക്കൊടുക്കുക, ഇടംനല്കുക, നീങ്ങിയിരിക്കുക, മാറിയിരിക്കുക, സൗകര്യമുണ്ടാക്കിക്കൊടുക്കുക
  2. budge

    ♪ ബഡ്ജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീങ്ങുക, മാറുക, ചലിക്കുക, ഇളകുക, സ്ഥാനത്തുനിന്നു മാറുക
    3. ഇളക്കുക, സ്ഥാനത്തുനിന്നു നീക്കുക, അനക്കുക, മാറ്റുക, നീക്കുക
    4. പിൻവാങ്ങുക, കീഴടങ്ങുക, വഴങ്ങുക, വിട്ടുകൊടുക്കുക, മനഃപരിവർത്തനം വരുക
    5. സ്വാധീനം ചെലുത്തുക, സ്വാധീനിക്കുക, പ്രേരിപ്പിക്കുക, ആകർഷിക്കുക, പ്രലോഭിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക