1. budget

    ♪ ബജറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലകുറഞ്ഞ, നിസ്സാരവിലയുള്ള, വലിയ പണച്ചെലവില്ലാത്ത, ആദായകരമായ, ആദായവിലയ്ക്കു കിട്ടുന്ന
    1. noun (നാമം)
    2. ബജറ്റ്, ബഡ്ജറ്റ്, ആയവ്യയഗണനപത്രിക, ഒരു നിശ്ചിതകാലഘട്ടത്തിൽ ഉണ്ടാകാനിടയുള്ള വരുമാനത്തിന്റെയും ചെലവിന്റെയും കണക്ക്, ആട്ടപ്പടി
    3. നീക്കിവയ്ക്കപ്പെട്ടതുക, വകയിരുത്തിയ തുക, വീതം, ഭാഗം, പങ്ക്
    1. verb (ക്രിയ)
    2. ബജറ്റ് ഉണ്ടാക്കുക, ആയവ്യയഗണനപത്രിക ഉണ്ടാക്കുക, ബജറ്റിൽ കൊള്ളിക്കുക, നീക്കിവയ്ക്കുക, മാറ്റിവയ്ക്കുക
    3. ആസൂത്രണംചെയ്യുക, രൂപരേഖഉണ്ടാക്കുക, പദ്ധതിയിടുക, ചെലവുകണക്കാക്കുക, പരിപാടിതയ്യാറാക്കുക
  2. daily budget

    ♪ ഡെയ്ലി ബജറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ദൈനംദിന വരവ് ചിലവുകൾ
  3. fuss-budget

    ♪ ഫസ്സ്-ബജറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സദാ ആധിപിടിച്ചു നടക്കുന്നവൻ, നിസ്സാരകാര്യത്തിനു ബഹളമുണ്ടക്കുന്നവൻ, ഭീരു, വൃദ്ധയുടെ സ്വഭാമുള്ളയാൾ
  4. careful budgeting

    ♪ കെയർഫുൾ ബജറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്പദ്ക്ഷമത, മിതവ്യയം, ധനവർദ്ധന, മിച്ചം, മിച്ചംപിടിക്കൽ
    3. ദീർഘദൃഷ്ടി കരുതൽ, വീണ്ടുവിചാരം, മുൻനോട്ടം, സമയോചിതത്വം, പ്രായോഗികബുദ്ധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക