1. buffet

    src:ekkurupShare screenshot
    1. noun (നാമം)
    2. ഭക്ഷ്യപദാർത്ഥൾ വിളമ്പിവച്ച മേശ, അതിഥികൾ സ്വയംഭക്ഷണം എടുത്തു ഭക്ഷിക്കുന്ന സമ്പ്രദായം, ബുഫേ, ഭക്ഷണത്തട്ട്, സാൻഡുവിച്ചും മറ്റു ലഘുഭക്ഷണ പദാർത്ഥങ്ങളും നിരത്തിയ തട്ട്
    3. ലഘുഭക്ഷണശാല, കഫേ, ഉപഭോക്താക്കൾക്കു ഭക്ഷ്യപദാർത്ഥങ്ങൾ കൗണ്ടറിൽ നിന്നെടുത്തുകൊണ്ടുപോയി കഴിക്കാവുന്ന ഭക്ഷണശാല, കാപ്പിക്കട, ഭോജനശാല
    4. അരികുമേശ, തട്ട്, ഊണുമുറിയിൽ പാത്രങ്ങളും മറ്റും വയ്ക്കാനുള്ള തട്ട്, കാബിനറ്റ്, വലിപ്പുപെട്ടി
  2. buffet

    ♪ ബഫെയ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടി, ഇടി, പ്രഹരം, മുഷ്ടിപ്രഹരം, ആഘാതം
    3. ആഘാതം, ഞെട്ടൽ, ക്ഷോഭം, പിന്നോട്ടടി, പിറകോട്ടടി
    1. verb (ക്രിയ)
    2. അടിച്ചുതകർക്കുക, ശക്തിയായി അടിക്കുക, ആവർത്തിച്ച് അടിക്കുക, ആഞ്ഞടിക്കുക, പ്രഹരിക്കുക
    3. പീഡിപ്പിക്കുക, ക്ലേശിപ്പിക്കുക, ഉപദ്രവിക്കുക, ഞെരുക്കുക, വിഷമിപ്പിക്കുക
  3. buffet

    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടി, മുന്നോട്ടാഞ്ഞുള്ള ഊറ്റമായ ഇടി, മുഷ്ടി, മുഷ്ടി ചുരുട്ടിയുള്ള ഇടി, ചിമുക്കം
    3. ലഘുഭക്ഷണശാല, മക്കാനി, ചായപ്പീടിക, ചായക്കട, ചായമക്കാനി
    4. കേഫ്ഇറ്റീറിയ, ഉപഭോക്തക്കൾക്കു സ്വയം ഭക്ഷണം എടുത്തു കഴിക്കാൻ സൗകര്യമുള്ള ഭക്ഷണശാല, ചായും കാപ്പിയും ലഘുഭക്ഷണവും ലഭിക്കുന്ന ചെറുകിട ഭക്ഷണശാല, ലഘുഭക്ഷണശാല, കാഫിസ്റ്റാൾ
    5. ചുവരലമാര, ചുമലരമാര, ചില്ലലമാര, തട്ട്, ഭോജനപാത്രങ്ങളും മറ്റും വയ്ക്കുന്നതിനുള്ള തട്ട്
    6. മേശ, എഴുത്തുപലക, എഴുത്തുമേശ, അക്ഷരഭൂമിക, പരന്നപ്രതലം
    1. verb (ക്രിയ)
    2. തലകൊണ്ടിടിക്കുക, തലകൊണ്ടു തള്ളുക, കൊമ്പുകൊണ്ട് ഇടിക്കുക, കൊമ്പുകൊണ്ടു കുത്തിമറിച്ചിടുക, തട്ടുക
    3. അടിക്കുക, മുറുക്കെ അടിക്കുക, ഇടിക്കുക, ആഹനിക്കുക, എറ്റുക
    4. ഇടിക്കുക, മർദ്ദിക്കുക, തെരുതെരെ ഇടിക്കുക, മുഷ്ടിപ്രഹരം നടത്തുക, അടിക്കുക
    5. നല്ലപോലെ തല്ലുക, ശാരീരികോപദ്രവം ഏല്പിക്കുക, അടിക്കുക, ഇടിക്കുക, തല്ലുക
    6. അടിക്കുക, ഇടിക്കുക, തല്ലുക, പ്രഹരിക്കുക, തട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക