1. buffoonery

    ♪ ബഫൂണറി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഹസനം, ഹാസ്യനാടകം, ലഘുനാടകം, വിനോദരസപ്രധാനമായ ലഘുനാടകം, പ്രാകൃതപ്രഹസനം
    3. വിഡ്ഢിത്തം, ഭോഷ്ക്, പളക്, അമസം, അശട്
    4. വിനോദോന്മാദഹാസ്യം, അട്ടഹാസത്തോടുകൂടിയകളി, കളിചിരിബഹളം, ബഹളമയവും അനിയന്ത്രിതവുമായ കളിയും വിനോദവും, മഹവിഡ്ഢിത്തം
    5. പടുവിഡ്ഢിത്തം, മൂഢത്വം, മൂഢത, നിസ്സാരത്വം, ബാലിശത്വം
    6. കുസൃതി, വികൃതി, കുസൃതിത്തരം, കുറുമ്പ്, ദുഃശാഠ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക