1. bug-eyed

    ♪ ബഗ്-ഐഡ്
    src:crowdShare screenshot
    1. noun (നാമം)
    2. തിരുവങ്കണ്ണൻ
  2. bug

    ♪ ബഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷുദ്രജീവി, ജീവാണു, പുഴു, കൃമി, ക്രിമി
    3. സുഖക്കേട്, രോഗം, അണുബാധ, വിക്രിയ, വികൃതി
    4. ഒഴിയാബാധ, മനസ്സിൽനിന്ന് വിട്ടുപോകാതിരിക്കുന്ന വിചാരം, പീഡ, ബാധ, ഉപദ്രവം
    5. വിവരം ചോർത്താനുള്ള ഇലക്ട്രോണിക് സംവിധാനം, രഹസ്യങ്ങൾ ചോർത്തിയെടുക്കുന്നതിനായി മറച്ചുവച്ച മെെക്രോഫോൺ, സംഭാഷണം ചോർത്തിയെടുക്കുന്നതിനു ഗോപ്യമായി ഘടിപ്പിച്ച ഉപകരണം, സൂക്ഷ്മലേഖനയന്ത്രം, ഒളിക്യാമറ
    6. തെറ്റ്, വെെകല്യം, കുഴപ്പം, ദോഷം, കുറ്റം
    1. verb (ക്രിയ)
    2. സംഭാഷണം രഹസ്യമായി രേഖപ്പെടുത്തുക, രഹസ്യസംഭാഷണം ശ്രവിക്കുക, ഒളിഞ്ഞുനിന്ന് അന്യരുടെസംഭാഷണം കേൾക്കുക, വിവരം ചോർത്തുക, ഒളിച്ചുനിന്നു കേൾക്കുക
    3. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
  3. bed bug

    ♪ ബെഡ് ബഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മൂട്ട
  4. rice bug

    ♪ റൈസ് ബഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചാഴി
  5. bug out

    ♪ ബഗ് ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഓടിപ്പോകുക, പലായനം ചെയ്യുക, മണ്ടുക, എടുത്തോടുക, രക്ഷപ്പെടുക
    1. phrase (പ്രയോഗം)
    2. പലായനം ചെയ്യുക, മണ്ടുക, ഓടുക, പിന്തിരിഞ്ഞോടുക, പെട്ടെന്നു പിൻമാറുക
    1. verb (ക്രിയ)
    2. ഓടിപ്പോകുക, ഓടിരക്ഷപ്പെടുക, പലായനംചെയ്ക, രക്ഷപ്പെടുക, പിൻതിരിഞ്ഞോടുക
    3. ഓടിപ്പോകുക, ഓടിരക്ഷപ്പെടുക, പലായനംചെയ്ക, രക്ഷപ്പെടുക, പിൻതിരിഞ്ഞോടുക
  6. bugging device

    ♪ ബഗ്ഗിംഗ് ഡിവൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്രവണസഹായി, രഹസ്യങ്ങൾ ചോർത്തിയെടുക്കുന്നതിനായി മറച്ചുവച്ച മെെക്രോഫോൺ, സംഭാഷണം ചോർത്തിയെടുക്കുന്നതിനു ഗോപ്യമായി ഘടിപ്പിച്ച ഉപകരണം, സൂക്ഷ്മലേഖനയന്ത്രം, നാദവികാസിനി
  7. bugs

    ♪ ബഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അണുക്കൾ, ഏകകോശജീവികൾ, ഏകകണികാജീവികൾ, അണുജീവികൾ, ഏകാണുപ്രാണികൾ
  8. bugging

    ♪ ബഗ്ഗിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പര്യവേക്ഷണം, കാവൽ, ഗാട്ട്, ജാഗ്രതയുള്ള മേൽനോട്ടം, തുടർച്ചയായി നിരീക്ഷിക്കൽ
  9. snug as a bug in a rug

    ♪ സ്നഗ് ആസ് എ ബഗ് ഇൻ എ റഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുഖദം, സുഖകരമായ, സൗകര്യമുള്ള, ഊഷ്മളമായ, സൗകര്യപ്രദമായ
  10. bug off

    ♪ ബഗ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പോ പുറത്ത്!, മാറിപ്പോ, സ്ഥലംവിട്, സ്ഥലംകാലിയാക്ക്, ഓടിക്കോ
    1. verb (ക്രിയ)
    2. പൊയ്ക്കൊള്ളുക, പുറപ്പെടുക, ഓടുക, പോവുക, അകന്നുപോവുക
    3. പോകുക, ഗമിക്കുക, അകന്നുപോവുക, സ്ഥലംവിടുക, മാറിപ്പോകുക
    4. ഓടിപ്പോകുക, വേഗം പോകുക, ദൂരെപ്പോകുക, ഓടുക, അകന്നുപോവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക