1. build

    ♪ ബിൽഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശരീരം, ശരീരകം, മനുഷ്യശരീരം, കങ്കാലയം, ശരീരഘടന
    1. verb (ക്രിയ)
    2. പണിയുക, തീർക്കുക, നിർമ്മിക്കുക, പടുക്കുക, മാടുക
    3. ഉണ്ടാക്കുക, സൃഷ്ടിക്കുക, രൂപംനല്കുക, ആകൃതിനല്കുക, രചിക്കുക
    4. കെട്ടിപ്പടുക്കുക, സ്ഥാപിക്കുക, പ്രതിഷ്ഠിക്കുക, സംഘടിപ്പിക്കുക, ഏർപ്പെടുത്തുക
  2. building

    ♪ ബിൽഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെട്ടിടം, സൗധം, നിർമ്മിതവസ്തു, ഭവനം, പ്രാഗാരം
    3. നിർമ്മാണം, കെട്ടിടനിർമ്മാണം, ഭവനിർമ്മാണം, വീടുകെട്ട്, പണിയൽ
  3. build-up

    ♪ ബിൽഡ്-അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രമേണയുള്ള വർദ്ധന, ആക്കംവയ്ക്കൽ, വർദ്ധന, വളർമ്മ, വളർച്ച
    3. സഞ്ചയം, കുന്നുകൂടൽ, കൂനകൂടൽ, ഉരുണ്ടുകൂടൽ, അടിഞ്ഞുകൂടിച്ചേരൽ
    4. മുൻകൂട്ടിയുള്ള പ്രചാരണം, പ്രചാരണം, പരസ്യം, പരസ്യപ്രചാരണം, പരസ്യംചെയ്യൽ
  4. to build

    ♪ ടു ബിൽഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉണ്ടാക്കുക
    3. കെട്ടുക
  5. build on

    ♪ ബിൽഡ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒന്നിനുമേൽ കെട്ടിപ്പടുക്കുക, മറ്റൊരു ഭാഗത്തികൂടെ ചേർത്തു പണിയുക, വിപുലപ്പെടുത്തുക, വികസിപ്പിക്കുക, വികസിപ്പിച്ചെടുക്കുക
  6. build up

    ♪ ബിൽഡ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ക്രമേണ വർദ്ധിപ്പിക്കുക, വളർന്നുവർദ്ധിക്കുക, വളർത്തിയെടുക്കുക, വലുതാക്കുക, അഭിവൃദ്ധിപ്പടുത്തുക
  7. build upon

    ♪ ബിൽഡ് അപ്പോൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അടിസ്ഥാനമാക്കുക
  8. build bridges

    ♪ ബിൽഡ് ബ്രിഡ്ജസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നല്ലബന്ധം ഉണ്ടാക്കുക
  9. ship building

    ♪ ഷിപ്പ് ബിൽഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കപ്പൽനിർമ്മാണം
    3. നൗകാനിർമ്മിത
  10. jerry-building

    ♪ ജെറി-ബിൽഡിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുറഞ്ഞ ചെലവിൽ നിർമ്മിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക