1. build something in, build something into

    ♪ ബിൽഡ് സംതിംഗ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇണക്കിച്ചേർക്കുക, കൂട്ടിച്ചേർക്കുക, ഉൾച്ചേർക്കുക, ഉൾക്കോള്ളിക്കുക, സംഘടിപ്പിക്കുക
  2. build something up

    ♪ ബിൽഡ് സംതിംഗ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെട്ടിപ്പടുക്കുക, സ്ഥാപിക്കുക, പടുത്തുയർത്തുക, അടിസ്ഥാനമിടുക, ഉണ്ടാക്കുക
    3. ഉയർത്തുക, വർദ്ധിപ്പിക്കുക, ശക്തിപ്പടുത്തുക, കയറ്റുക, പോഷിപ്പിക്കുക
    4. ക്രമേണ വർദ്ധിപ്പിക്കുക, മുതൽക്കൂട്ടുക, വളർത്തിയെടുക്കുക, ശേഖരിക്കുക, നിചയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക