1. bulge

    ♪ ബൾജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വീർപ്പ്, നീർ, നീര്, വീക്കം, നീർവീക്കം
    3. വർദ്ധന, വളർച്ച, പെരുകൽ, കയറ്റം, ഉൽപതനം
    1. verb (ക്രിയ)
    2. മുഴയ്ക്കുക, മുഴച്ചുവീർക്കുക, മുഴച്ചുന്തുക, വീർക്കുക, വീങ്ങുക
  2. bulge out

    ♪ ബൾജ് ഔട്ട്,ബൾജ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുഴച്ചുനിൽക്കുക, മുന്തിനില്ക്കുക, ഉന്തിനിൽക്കുക, തള്ളിനിൽക്കുക, പ്രദർശിപ്പിക്കപ്പട്ടുനിൽക്കുക
    1. verb (ക്രിയ)
    2. വീർക്കുക, ഊതിവീർക്കുക, വീർത്തുപൊങ്ങുക, ഊളയ്ക്കുക, ഉരുകുകൂടുക
    3. ഉന്തിനില്ക്കുക, തള്ളിനില്ക്കുക, പ്രദർശിപ്പിക്കപ്പട്ടു നിൽക്കുക, മുന്നോട്ടുതള്ളിയിരിക്കുക, മുഴയ്ക്കുക
    4. ഉന്തിനില്ക്കുക, പുറത്തേക്കു നീളുക, തള്ളിനില്ക്കുക, ഉന്തളിക്കുക, മുന്നിലേക്കു തള്ളിനിൽക്കുക
    5. പൊന്തിനിൽക്കുക, വീർത്തുപൊങ്ങുക, ചാടുക, വീർത്തു വെളിയിലേക്കു ചാടുക, ഊതിവീർക്കുക
    6. മുമ്പോട്ട് ഉന്തിനില്ക്കുക, വെളിയിലേക്കു നീളുക, എകറിക്കുക, തള്ളിനിൽക്കുക, പ്രദർശിപ്പിക്കപ്പട്ടുനിൽക്കുക
  3. bulging

    ♪ ബൾജിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കട്ടകളുള്ള, മുട്ടും മുഴയുമുള്ള, മിനുസമില്ലാത്ത, നിറയെ മുഴകളുള്ള, ഗ്രന്ഥില
    3. കിഴങ്ങുപോലെ, കിഴങ്ങിന്റെ ആകൃതിയായ, മുഴച്ചുനില്ക്കുന്ന, ഉരുണ്ട, ഉത്ഫുല്ല
    4. ഊതിവീർത്ത, വീർത്ത, ഊത്ത, ചീർത്ത, ഉച്ഛൂന
    5. തള്ളിനിൽക്കുന്ന, മുഴച്ചുനില്ക്കുന്ന, ഉപരിജ, മുമ്പോട്ട് ഉന്തിനില്ക്കുന്ന, വെളിയിലേക്കു നീണ്ടുനിൽക്കുന്ന
    6. ചീർത്ത, വീർത്ത, സ്ഫാത, പ്രപീത, പ്രപീന
    1. noun (നാമം)
    2. വീക്കം, നീർ, നീര്, പുപ്ഫുസതാപനം, നീർക്കെട്ട്
    3. മുമ്പോട്ട് ഉന്തിനില്ക്കൽ, വെളിയിലേക്കു നീണ്ടുനിൽക്കൽ, തള്ളിനിൽക്കൽ, എഴുന്നുനിൽക്കൽ, മുഴച്ചുനില്ക്കൽ
    4. മുമ്പോട്ട് ഉന്തിനില്ക്കൽ, വെളിയിലേക്കു നീണ്ടുനിൽക്കൽ, പിതുക്കം, തള്ളിനിൽക്കൽ, എഴുന്നുനിൽക്കൽ
  4. jut out over bulge out over

    ♪ ജട്ട് ഔട്ട് ഓവർ ബൾജ് ഔട്ട് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മീതേ തൂങ്ങുക, ഉന്തിനിൽക്കുക, തലയ്ക്കുമേൽ തൂങ്ങുക, തള്ളിനിൽക്കുക, നീളുക
  5. bulging at the seams

    ♪ ബൾജിംഗ് ആറ്റ് ദ സീംസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കവിയുമാറ് നിറഞ്ഞ, നിറഞ്ഞുകവിഞ്ഞ, തിക്കുംതിരക്കുമുള്ള, തിക്കിത്തിരക്കിക്കയറിയ, തടിച്ചുകൂടിയ
    3. അമിത തിരക്കുള്ള, ഞെങ്ങിഞെരുങ്ങിയ, തിങ്ങിനിറഞ്ഞ, കവിയുമാറ് നിറഞ്ഞ, തിങ്ങിഞെരുങ്ങിയ
    4. നിറഞ്ഞുകവിയുന്ന, തിങ്ങിനിറഞ്ഞ, കവിയുമാറ് നിറഞ്ഞ, വഴിയുന്ന, തിക്കുംതിരക്കുമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക