1. bulk

    ♪ ബൾക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. വലിമ, വലിപ്പം, ആകൃതി, പരിമാണം, മുഴുപ്പ്
    3. ഭൂരിപക്ഷം, കൂടുതൽ, സാമാന്യർ, പ്രധാനഭാഗം, ഭൂരിഭാഗം
    1. verb (ക്രിയ)
    2. വലുതാക്കിക്കാണിക്കുക, സ്ഥൂലമാക്കുക, നിറയ്ക്കുക, നിറഞ്ഞതാക്കുക, പുരിതമാക്കുക
  2. bulk large

    ♪ ബൾക്ക് ലാർജ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വലിയ പ്രാധാന്യം ആർജിക്കുക, ഗൗരവമാർജിക്കുക, പ്രധാനമായിരിക്കുക, പ്രമുഖസ്ഥാനം വഹിക്കുക, വലുതായിക്കാണുക
  3. bulk up

    ♪ ബൾക്ക് അപ്പ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ആരെയെങ്കിലും അല്ലെങ്കിൽ എന്തിനെയെങ്കിലും കുടുതൽ ശക്തമാക്കുക
  4. bulking

    ♪ ബൾകിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗജതുല്യമായ, ആനയുടെയത്ര വലിപ്പമുള്ള, ഭീമാകാരം, വമ്പിച്ച, ബൃഹത്തായ
    3. സ്ഥൂല, സ്ഥൂലക, അമിതവലിപ്പമുള്ള, വലിയ, വിപുലമായ
  5. the bulk

    ♪ ദി ബൾക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സിംഹഭാഗം, വിശേഷഭാഗം, ഒട്ടുമുഴുവനും, മൂപ്പനോഹരി, ഭൂരിഭാഗം
    1. phrase (പ്രയോഗം)
    2. സ.നാ. ഏറിയപങ്ക്, അധികഭാഗം, മിക്കവാറും എല്ലാം, ഭൂരിഭാഗം, ഒട്ടെല്ലാം
    1. pronoun (സർവ്വനാമം)
    2. സ.നാ. ഏറിയപങ്ക്, അധികഭാഗം, മിക്കവാറും എല്ലാം, ഭൂരിഭാഗം, ഒട്ടെല്ലാം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക