1. bulldozer

    ♪ ബുൾഡോസർ
    src:crowdShare screenshot
    1. noun (നാമം)
    2. വലിയമണ്ണിളക്കിയന്ത്രം
    3. ബുൾഡോസർ
  2. bulldoze

    ♪ ബുൾഡോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇടിച്ചുപൊളിക്കുക, ഇടിച്ചുപൊളിച്ചുകളയുക, പൊളിച്ചുകളയുക, ഇടിച്ചിടുക, തച്ചിടുക
    3. തള്ളിക്കയറുക, തിക്കിത്തിരക്കുക, തിക്കുക, തിൾക്കുക, തിഴ്ക്കുക
    4. ഭയപ്പെടുത്തുക, ഭയപ്പെടുത്തി ഉപദ്രവിക്കുക, ഭയപ്പെടുത്തി ഭരിക്കുക, വിരട്ടുക, മിരട്ടുക
  3. bulldozing

    ♪ ബുൾഡോസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടിച്ചുപൊളിക്കൽ, പൊളിക്കൽ, പൊളിച്ചുകളയൽ, തട്ടിത്തകർക്കൽ, വിനിഹതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക