1. bullock cart

    ♪ ബുള്ളക്ക് കാർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കാളവണ്ടി
  2. yoked bullock

    ♪ യോക്ഡ് ബുള്ളക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. നുകംവെച്ച മൂരി
  3. bullock

    ♪ ബുള്ളക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാള, ഋഷഭം, ഋഷഭകൻ, ഋഷഭതരം, കൂറ്റൻ
    3. കന്നുകാലി, കന്നാലി, കന്ന്, കറ്റ, ധേന
    1. verb (ക്രിയ)
    2. അടിമപ്പണി ചെയ്യുക, അടിമയെപ്പോലെ ജോലി ചെയ്യുക, ദാസകർമ്മം നിർവ്വഹിക്കുക, ദാസ്യം ചെയ്യുക, ഹീനമായ തൊഴിൽ ചെയ്യുക
    3. കഷ്ടപ്പെടുക, ആയാസപ്പെടുക, അത്യദ്ധ്വാനം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, വാശിയോടെ പ്രവർത്തിക്കുക
    4. മടയ്ക്കുക, അദ്ധ്വാനിക്കുക, വിടുപണിചെയ്യുക, അടിമപ്പണിചെയ്യുക, ദാസ്യം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക