1. Bully

    ♪ ബുലി
    1. വിശേഷണം
    2. തെമ്മാടി
    3. വീമ്പു പറയുന്ന
    4. മുഠാളത്തം കാണിക്കുന്ന
    5. മറ്റുളളവരുമായി സദാ വഴക്കുണ്ടാക്കുന്നവൻ
    6. വീന്പു പറയുന്ന
    1. നാമം
    2. മറ്റുള്ളവരെ ഭയപ്പെടുത്തി ഭരിക്കാൻ സ്വന്തം ശക്തി ഉപയോഗിക്കുന്നവൻ
    3. വഴക്കാളി
    4. മുഠാളൻ
    1. ക്രിയ
    2. ഉപദ്രവിക്കുക
    3. ഭീഷണിപ്പെടുത്തുക
    4. കടുകൈ പ്രവർത്തിക്കുക
    5. ഇത്തരത്തിൽ പെരുമാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക