1. bully boy

    ♪ ബുള്ളി ബോയ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭീഷണിക്കാരൻ, ഭീഷണിപ്പെടുത്തുന്നവൻ, മറ്റുള്ളവരെ ഭയപ്പെടുത്തി ഭരിക്കാൻ സ്വന്തം ശക്തി ഉപയോഗിക്കുന്നവൻ, പരന്തപൻ, ദുർബ്ബലരെ പീഡിപ്പിക്കാൻ സന്തോഷമുള്ളവൻ
    3. തെമ്മാടി, ദുഷ്ടൻ, വിഷകൃമി, പോക്കിരി, തിമിരൻ
    4. തെമ്മാടി, ദുഷ്ടൻ, വിഷകൃമി, പോക്കിരി, തിമിരൻ
    5. കൊള്ളക്കാരൻ, കവർച്ചയും കൊലപാതകവും തൊഴിലാക്കിയവൻ, കൊലയാളി, അക്രമി, തെമ്മാടി
    6. മുറടൻ, മുട്ടാളൻ, മുട്ടാൾ, മുഷ്കരൻ, തെമ്മാടി
  2. bully-boy

    ♪ ബുള്ളി-ബോയ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശരീരബലമുപയോഗിച്ചു പേടിപ്പിക്കുന്ന, സമ്മർദ്ദി, നിർബ്ബന്ധപൂർവ്വം പ്രേരിപ്പിക്കുന്ന, സമ്മർദ്ദം ചെലുത്തുന്ന, മൃഗശീയശക്തിപ്രയോഗിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക