- phrasal verb (പ്രയോഗം)
 
                        അശ്രദ്ധമായി വസ്ത്രം ധരിക്കുക, അഴുക്കുവസ്ത്രം ധരിച്ചു കറങ്ങി നടക്കുക, മലിനവസ്ത്രധാരിയായി ചുറ്റിക്കറങ്ങുക, അലസമായി കറങ്ങിനടക്കുക, ചുറ്റിത്തിരിഞ്ഞു നടക്കുക
                        
                            
                        
                     
                    
                        
                            - verb (ക്രിയ)
 
                        മടിച്ചിരിക്കുക, വെറുതെയിരിക്കുക, ചുമ്മാതിരിക്കുക, സ്വസ്ഥമായിരിക്കുക, കുത്തിയിരിക്കുക
                        
                            
                        
                     
                    
                        അലസമായിരിക്കുക, വെറുതെ സമയം കളയുക, പിരിമുറുക്കം കുറയ്ക്കുക, വിശ്രമിക്കുക, വെറുതെയിരിക്കുക
                        
                            
                        
                     
                    
                        വെറുതെ ചുറ്റിനടക്കുക, മടിപിടിച്ചിരിക്കുക, വെറുതെ സമയം കളയുക, നേരം വൃഥാ കളയുക, ചുറ്റിപ്പറ്റി വെറുതെ നിൽക്കുക
                        
                            
                        
                     
                    
                        പച്ചക്കറിജീവിതം നയിക്കുക, വിരസജീവിതം നയിക്കുക, ഒന്നും ചെയ്യാതിരിക്കുക, കെെകെട്ടിനില്ക്കുക, വെറുതെയിരിക്കുക