അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
bum steer
♪ ബം സ്റ്റീർ
src:ekkurup
noun (നാമം)
തെറ്റായ വിവരങ്ങളുടെ പ്രചാരണം, തെറ്റായ അറിവ്, തെറ്റായ വിവരം, മിഥ്യാവാർത്ത, കള്ളവർത്തമാനം
give someone a bum steer
♪ ഗിവ് സംവൺ എ ബം സ്റ്റീർ
src:ekkurup
verb (ക്രിയ)
തെറ്റായ വിവരം നൽകുക, വഴിതെറ്റിക്കുക, തെറ്റായി അറിവുകൊടുക്കുക, തെറ്റായ വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കുക, വഞ്ചിക്കുക
വഴിതെറ്റിക്കുക, തെറ്റായവഴി കാണിക്കുക, അബദ്ധത്തിൽ ചാടിക്കുക, ഒപ്പിക്കുക, തെറ്റിദ്ധരിപ്പിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക