1. baby bump

    ♪ ബേബി ബംപ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗർഭിണിയുടെ തള്ളിനില്ക്കുന്ന വയർ
  2. bump

    ♪ ബംപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഘാതം, കുലുക്കം, തകർച്ച, വീഴ്ചയുടെ ശബ്ദം, ആകസ്മിക ക്ഷേപം
    3. സ്ഫോടനം, മുഴക്കം, ആരവം, ആരാവം, പൊട്ടൽ
    4. മുഴപ്പ്, ഏണ്, എക്കടി, മുഴ, ഉപ്പൂടി
    5. വീക്കം, നീർ, നീര്, നീർവീക്കം, നീർക്കെട്ട്
    1. verb (ക്രിയ)
    2. ഇടിക്കുക, മുട്ടുക, കൂട്ടിമുട്ടുക, തട്ടുക, തമ്മിൽകൂട്ടിയിടിക്കുക
    3. മുട്ടി തിരിച്ചു പൊന്തുക, കുടുങ്ങിക്കുടുങ്ങിപ്പായുക, തട്ടിയും മുട്ടിയും നീങ്ങുക, ശബ്ദായമാനമായി മുന്നോട്ടു നീങ്ങുക, ഇളകിക്കുലുങ്ങുക
  3. bump into

    ♪ ബംപ് ഇൻടു,ബംപ് ഇൻടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കൂട്ടിമുട്ടുക, കകുമുട്ടുക, യദൃച്ഛയാ കണ്ടുമുട്ടുക, സന്ധിക്കുക, ആകസ്മികമായി സന്ധിക്കുക
  4. bump someone off

    ♪ ബംപ് സംവൺ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇര, ഇരയായ ജീവി, ഇരജന്തു, പീഡിതമൃഗം, ചൂണ്ടയിൽ കൊത്തിയ ഇര
  5. bump up

    ♪ ബംപ് അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വർദ്ധിപ്പിക്കുക, കൂട്ടുക, കയറ്റുക, കുത്തനെകൂട്ടുക, വില ഉയർത്തുക
    1. phrasal verb (പ്രയോഗം)
    2. തീവ്രതകൂട്ടുക, തീക്ഷ്ണമാക്കുക, വർദ്ധിപ്പിക്കുക, വലുതാക്കുക, ഉഗ്രമാക്കുക
    3. ഉയർത്തുക, വർദ്ധിപ്പിക്കുക, കയറ്റുക, കൂട്ടുക, അധികമാക്കുക
    1. verb (ക്രിയ)
    2. വർദ്ധിപ്പിക്കുക, വലുതാക്കുക, അധികമാക്കുക, കൂടുതലാക്കുക, ആമ്രേഡിക്കുക
    3. വർദ്ധിപ്പിക്കുക, അധികമാക്കുക, ഉയർത്തുക, വലുതാക്കുക, പൊക്കിവിടുക
    4. കയറ്റമുണ്ടാക്കുക, വർദ്ധിപ്പിക്കുക, അധികമാക്കുക, വലുതാക്കുക, വർദ്ധമാനമാക്കുക
    5. വലുതാക്കുക, വർദ്ധിപ്പിക്കുക, അധിനയിക്കുക, പുണർത്തുക, കൂടുതലാക്കുക
    6. ഉയർത്തുക, വർദ്ധിപ്പിക്കുക, കൂട്ടുക, കയറ്റുക, തള്ളിക്കയറ്റുക
  6. bump against

    ♪ ബംപ് അഗെയ്ൻസ്റ്റ്,ബംപ് അഗെയ്ൻസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തള്ളുക, ഉന്തിത്തള്ളുക, കൂട്ടിമുട്ടുക, തിരക്കു കൂട്ടുക, തിക്കിത്തിരക്കുക
    3. സ്പർശിക്കുക, സ്പർശിച്ചുപോകുക, തട്ടുക, സ്പർച്ച് ഒഴുകുക
  7. goose-bumps

    ♪ ഗൂസ്-ബംപ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തരിപ്പ്, തുടിപ്പ്, കുത്തിക്കൊള്ളൽ, ചൊറിച്ചിൽ, ഒമച്ചിൽ
  8. bump off

    ♪ ബംപ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വധശിക്ഷ നൽകുക, കൊല്ലുക, മരണശാസനം നിറവേറ്റുക, വധശിക്ഷ നടപ്പാക്കുക, തൂക്കിലിടുക
    1. phrasal verb (പ്രയോഗം)
    2. ചതിച്ചുകൊല്ലുക, കൊല്ലുക, കൊലചെയ്യുക, കൊലപ്പെടുത്തുക, ഹിംസിക്കുക
    3. അവസാനിപ്പിക്കുക, തീർക്കുക, നശിപ്പിക്കുക, കഥകഴിക്കുക, കൊല്ലുക
    4. വധിക്കുക, കൊല്ലുക, ദൂരീകരിക്കുക, നാമാവശേഷമാക്കുക, കൊലചെയ്യുക
    1. verb (ക്രിയ)
    2. ഉന്മൂലനാശം വരുത്തുക, നാമാവശേഷമാക്കുക, പൂർണ്ണമായി നശിപ്പിക്കുക, ഉന്മുലനം ചെയ്യുക, കൊല്ലുക
    3. കൊല്ലുക, വധിക്കുക, കൊലചെയ്യുക, സംഹരിക്കുക, വകവരുത്തുക
    4. നരഹത്യ നടത്തുക, കൊലപാതകം നടത്തുക, ഹിംസിക്കുക, കൊല്ലുക, വിഹനിക്കുക
    5. കൊല്ലുക, കൊലചെയ്യുക, ജീവനെടുക്കുക, പ്രാണനെടുക്കുക, അപായപ്പെടുത്തുക
    6. നശിപ്പിക്കുക, ഇല്ലാതാക്കുക, സംഹരിക്കുക, അവസാനിപ്പിക്കുക, ദൂരീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക