1. bumpy

    ♪ ബംപി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസമ, ഉയർന്നും താണുമുള്ള, സമനിരപ്പില്ലാത്ത, നിമ്നോന്നതമായ, നിരപ്പല്ലാത്ത
    3. ഇളകിത്തുള്ളുന്ന, കുണ്ടും കുഴിയുമുള്ള, പിടിച്ചുകുലുക്കുന്ന, തെന്നിത്തെന്നിനീങ്ങുന്ന, കുലുക്കമുണ്ടാക്കുന്ന
    4. കുലുക്കമുള്ള, ഇളക്കമുള്ള, സ്ഥിരതയില്ലാത്ത, മാറിമറിയുന്ന, ക്രമപ്രകാരമല്ലാത്ത
  2. have a bumpy ride

    ♪ ഹാവ് എ ബമ്പി റൈഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭാവിയിൽ പ്രശ്നങ്ങളുണ്ടായിരിക്കുക
  3. bumpiness

    ♪ ബംപിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരുപരുപ്പ്, പരപരപ്പ്, പറുപറുപ്പ്, മുരുപ്പ്, മുറു
  4. give someone the bumpy

    ♪ ഗിവ് സംവൺ ദ ബമ്പി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശല്യപ്പെടുത്തുക, അലട്ടുക, വെറിപിടിപ്പിക്കുക, അസഹ്യപ്പെടുത്തുക, ശുണ്ഠിപിടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക