1. bum

    src:ekkurupShare screenshot
    1. noun (നാമം)
    2. പിറക്, അടിത്തട്ട്, കീഴ്ഭാഗം, അടി, അടിനിരപ്പ്
  2. bum

    ♪ ബം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മോശപ്പെട്ട, ചീത്ത, ദുഷിച്ച, കൊള്ളരുതാത്ത, മൂന്നാംകിടയായ
    1. noun (നാമം)
    2. നാടോടി, നാടുതെണ്ടി, അലഞ്ഞുതിരിയുന്നവൻ, വസുകീടൻ, കിടപ്പാടമില്ലാത്തവൻ
    3. മടിയൻ, അലസൻ, തെണ്ടിത്തിരിഞ്ഞു നടക്കുന്നവൻ, പതിവായി അലഞ്ഞുതിരിയുന്നവൻ, മടിയനും ദുർവൃത്തനുമായ ആൾ
    1. verb (ക്രിയ)
    2. പതിവായി അലഞ്ഞുനടക്കുക, തെണ്ടിനടക്കുക, വെറുതെ ചുറ്റിനടക്കുക, ഉലാത്തുക, നേരം വൃഥാ കളയുക
    3. ഇരക്കുക, യാചിക്കുക, അഭ്യർത്ഥിക്കുക, പണം വാങ്ങുക. കെെക്കലാക്കുക, ഇരന്നുുവാങ്ങുക
  3. bums

    ♪ ബംസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭവനരഹിതർ, വീടില്ലാത്തവർ, കിടപ്പാടമില്ലാത്തവർ, അശരണർ, ജീവിതസമരത്തിൽ പരാജയപ്പെട്ടവർ. ആണ്ടിപാണ്ടികൾ
  4. bum steer

    ♪ ബം സ്റ്റീർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തെറ്റായ വിവരങ്ങളുടെ പ്രചാരണം, തെറ്റായ അറിവ്, തെറ്റായ വിവരം, മിഥ്യാവാർത്ത, കള്ളവർത്തമാനം
  5. give someone a bum steer

    ♪ ഗിവ് സംവൺ എ ബം സ്റ്റീർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വഴിതെറ്റിക്കുക, തെറ്റായവഴി കാണിക്കുക, അബദ്ധത്തിൽ ചാടിക്കുക, ഒപ്പിക്കുക, തെറ്റിദ്ധരിപ്പിക്കുക
    3. തെറ്റായ വിവരം നൽകുക, വഴിതെറ്റിക്കുക, തെറ്റായി അറിവുകൊടുക്കുക, തെറ്റായ വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കുക, വഞ്ചിക്കുക
  6. bums on seats

    ♪ ബംസ് ഓൺ സീറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടപാടുകാരൻ, പറ്റുവരവുകാരൻ, പതിവുകാരൻ, കക്ഷി, ഉപഭോക്താവ്
  7. give someone the bum's rush

    ♪ ഗിവ് സംവൺ ദ ബംസ് റഷ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിടിച്ചുപുറത്താക്കുക, തള്ളിനീക്കുക, പുറത്താക്കുക, ബഹിഷ്കരിക്ക, നീക്കംചെയ്യക
    3. ചവിട്ടിപ്പുറത്താക്കുക, ബലം പ്രയോഗിച്ചു പുറത്താക്കുക, എടുത്തു കളയുക, പുറത്താക്കുക, ഓടിക്കുക
    1. verb (ക്രിയ)
    2. ഒഴിഞ്ഞകന്നു നിൽക്കുക, തള്ളുക, വർജ്ജിക്കുക, ഒഴിവാക്കുക, വഴുതിമാറുക
    3. ഒഴിപ്പിക്കുക, വീടിറക്കുക, കുടിയിറക്കുക, ഇറക്കിവിടുക, പുറത്താക്കുക
    4. പുറത്താക്കുക, അംഗത്വം റദ്ദുചെയ്യുക, പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കുക, ഇറക്കുക, അടിച്ചിറക്കുക
    5. തള്ളുക, തള്ളിക്കളയുക, തിരസ്കരിക്കുക, തട്ടിക്കളയുക, നിരാകരിക്കുക
    6. നിരസിക്കുക, നിരാകരിക്കുക, വെറുത്തുതള്ളുക, തള്ളുക, തള്ളിക്കളയുക
  8. bum around

    ♪ ബം അറൗണ്ട്,ബം അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അശ്രദ്ധമായി വസ്ത്രം ധരിക്കുക, അഴുക്കുവസ്ത്രം ധരിച്ചു കറങ്ങി നടക്കുക, മലിനവസ്ത്രധാരിയായി ചുറ്റിക്കറങ്ങുക, അലസമായി കറങ്ങിനടക്കുക, ചുറ്റിത്തിരിഞ്ഞു നടക്കുക
    1. verb (ക്രിയ)
    2. അലസമായിരിക്കുക, വെറുതെ സമയം കളയുക, പിരിമുറുക്കം കുറയ്ക്കുക, വിശ്രമിക്കുക, വെറുതെയിരിക്കുക
    3. വെറുതെ ചുറ്റിനടക്കുക, മടിപിടിച്ചിരിക്കുക, വെറുതെ സമയം കളയുക, നേരം വൃഥാ കളയുക, ചുറ്റിപ്പറ്റി വെറുതെ നിൽക്കുക
    4. പച്ചക്കറിജീവിതം നയിക്കുക, വിരസജീവിതം നയിക്കുക, ഒന്നും ചെയ്യാതിരിക്കുക, കെെകെട്ടിനില്ക്കുക, വെറുതെയിരിക്കുക
    5. മടിച്ചിരിക്കുക, വെറുതെയിരിക്കുക, ചുമ്മാതിരിക്കുക, സ്വസ്ഥമായിരിക്കുക, കുത്തിയിരിക്കുക
  9. bum

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലകെട്ട, ചീത്തയായ, പഴ, കൊള്ളരുതാത്ത, കൊള്ളാത്ത
    3. മൂന്നാംകിട, മൂന്നാമത്തെ, താർത്തീയ, തീരെ മോശപ്പെട്ട, താണതരമായ
    4. ചീത്തയായ, പഴ, കൊള്ളരുതാത്ത, കൊള്ളാത്ത, ഗുണം കുറഞ്ഞ
    5. തരംതാണ, ഗുണനിലവാരവും ഉറപ്പും കുറഞ്ഞ, താഴ്ന്ന തരത്തിലുള്ള, താണനിലവാരത്തിലുള്ള, ഈനാമാനി
    6. മോശപ്പെട്ട, മോശമായ, ഗുണനിലവാരം കുറഞ്ഞ, അതിഗുണ, ഒരുഗുണവുമില്ലാത്ത
    1. noun (നാമം)
    2. യാചകൻ, യാചനകൻ, യാചി, ഭിക്ഷക്കാരൻ, കർപ്പടധാരി
    3. നിർദ്ധനൻ, പാപ്പർ, പാപ്പരായവൻ, നിസ്സ്വൻ, പാവം
    4. സഞ്ചാരി, അലഞ്ഞുതിരിയുന്നവൻ, ചുറ്റക്കറങ്ങി നടക്കുന്നവൻ, ചുറ്റിയടിക്കുന്നവൻ, നാടോടി
    5. നാടോടി, നാടുതെണ്ടി, അലഞ്ഞുതിരിയുന്നവൻ, വസുകീടൻ, കിടപ്പാടമില്ലാത്തവൻ
    6. നിതംബം, ജഘനം, ആസനം, മൂലം, പിമ്പ്
    1. verb (ക്രിയ)
    2. യാചിക്കുക, തെണ്ടുക, ധർമ്മം യാചിക്കുക, ധർമ്മം തെണ്ടുക, അർദ്ദിക്കുക
    3. ഇരന്നുണ്ണുക, ഭിക്ഷ തെണ്ടുക, വല്ലവരുടെയും ഔദാര്യം കൊണ്ടു ജീവിക്കുക, പരാന്നം ഭക്ഷിക്കുക, ഇരന്നുവാങ്ങുക
    4. കടംവാങ്ങുക, വായ്പവാങ്ങുക, കടമെടുക്കുക, വായ്പയെടുക്കുക, അന്യരിൽനിന്നു താൽക്കാലികമായി സ്വീകരിക്കുക
    5. തെണ്ടുക, ഇരക്കുക, എരക്കുക, കടംവാങ്ങുക, വായ്പവാങ്ങുക
    6. ഹീനപ്രവൃത്തികൊണ്ട് ഉപജീവിക്കുക, പരാദവൃത്തികൊണ്ട് ആർജ്ജിക്കുക, പറ്റിച്ചു കെെക്കലാക്കുക, പറ്റിച്ചുതിന്നുക, പുറങ്കെെ നക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക