1. bunch

    ♪ ബഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുല, പൂങ്കുല, പൂക്കുല, തളിർക്കുല, വല്ലരം
    3. കുല, പടൽ, പടല, പടലി, പടലിക
    4. സംഘം, ഗണം, ഘട, സമൂഹം, സംഘടന
    5. വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്, വളരെ
    1. verb (ക്രിയ)
    2. കൂട്ടിക്കെട്ടുക, കെട്ടാക്കുക, ഒന്നിച്ചുകൂട്ടുക, ഒരുമിച്ചുചേർത്തു കെട്ടുക, കുലയാക്കിക്കെട്ടുക
    3. ഒരിടത്താകുക, അലങ്കോലമാകുക, ചുളിയുക, ചുളുകുക, ചുളുങ്ങിക്കൂടുക
    4. കൂട്ടംകൂടുക, ഒന്നിച്ചു കൂടുക, സമ്മേളിക്കുക, കൂടിക്കാണുക, ഒരിടത്തു കൂടുക
  2. a bunch of

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒരേ വസ്തുക്കൾ കൂട്ടമായിരിക്കുന്ന
  3. tender bunch

    ♪ ടെൻഡർ ബഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. തളിർക്കുല
  4. bunch of flowers

    ♪ ബഞ്ച് ഓഫ് ഫ്ലവേഴ്സ്,ബഞ്ച് ഓഫ് ഫ്ലവേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബൊക്ക, ബൊക്കെ, പൂച്ചെണ്ട്, ചെണ്ട്, ജണ്ട്
    3. മുറിച്ചെടുത്ത പൂക്കളുടെ കുല, പൂച്ചെണ്ട്, തളിർക്കുല, വല്ലരം, വല്ലരി
  5. bunch of fives

    ♪ ബഞ്ച് ഓഫ് ഫൈവ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഷ്ടി, ഹസ്തമുഷ്ടി, കരമുഷ്ടി, പൊത്തിയ കെെ, കെെക്കുത്ത്
  6. pick of the bunch

    ♪ പിക്ക് ഓഫ് ദ ബഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏറ്റവും നല്ലത്, ആകരം, ഉത്തമമായത്, കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ഠമായത്, മൂർദ്ധന്യം
  7. a bunch

    src:ekkurupShare screenshot
    1. noun (നാമം)
    2. ധാരാളം, വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്
    3. വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്, വളരെ
    4. വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്, വളരെ
    5. വളരെ, ധാരാളം, വളരെ അധികം, വലിയ സംഖ്യ, സമൃദ്ധി
    6. വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്, വളരെ
    1. pronoun (സർവ്വനാമം)
    2. വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്, വളരെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക