1. bunco artist

    ♪ ബങ്കോ ആർട്ടിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കപടവേഷധാരി, കള്ളവെെദ്യൻ, പൊട്ടവെെദ്യൻ, മുറിവെെദ്യൻ, കപടവേഷക്കാരൻ
    3. ചതിയൻ, ചതിവൻ, കാപടികൻ, ചക്രാടൻ, ചക്രാടകൻ
    4. മുറിവെെദ്യൻ, വെെദ്യവേഷധാരി, കള്ളവെെദ്യൻ, കപടവേഷധാരി, ലിംഗി
    5. സൂത്രക്കാരൻ, അടവുകാരൻ, സൂത്രശാലി, കൃത്രിമി, ഇച്ചക്കൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക