1. bundled software

    ♪ ബണ്ടിൾഡ് സോഫ്റ്റ്വെയർ
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിന്റെ മൊത്തം വിലയിൽ ഉൾപ്പെടുത്തിയിട്ടുള്ള സോഫ്റ്റ്വെയർ
  2. bundle

    ♪ ബണ്ടിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കെട്ട്, ഭാണ്ഡം, ഭാണ്ഡക്കെട്ട്, ഭാണ്ഡകം, മാറാപ്പ്
    1. verb (ക്രിയ)
    2. കെട്ടുക, കൂട്ടിക്കെട്ടുക, കെട്ടാക്കുക, പൊതിയുക, പൊതിയാക്കുക
    3. പുതയ്ക്കുക, ഉറയിടുക, മൂടുക, മറയ്ക്കുക, ആച്ഛാദനംചെയ്യുക
    4. ചുരുട്ടിക്കൂട്ടിയെടുത്തിടുക, എടുത്തു ചുരുട്ടിക്കൂട്ടി അകത്തേക്കിടുക, കെെകളിൽ കോരിയെടുക്കുക, കൂച്ചിക്കൂട്ടിയെടുക്കുക, ഉന്തിത്തള്ളിക്കയറ്റുക
  3. bundle off

    ♪ ബണ്ടിൾ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെട്ടുകെട്ടിക്കുക, പറഞ്ഞയയ്ക്കുക, യാത്ര അയയ്ക്കുക, യാത്രയാക്കുക, പറഞ്ഞുവിടുക
  4. bundle of nerves

    ♪ ബണ്ടിൾ ഓഫ് നേഴ്വ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്വസ്ഥൻ, വെറിപിടിച്ചയാൾ, ചകിതൻ, ഭീതൻ, വളരെ പേടിച്ച അവസ്ഥയിലുള്ളവൻ
  5. bundle up

    ♪ ബണ്ടിൾ അപ്പ്,ബണ്ടിൾ അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊതിഞ്ഞുകെട്ടുക, പൊതിയുക, പൊതി കെട്ടുക, വർണ്ണക്കടലാസുകൊണ്ടു പൊതിയുക, ഭാണ്ഡമാക്കുക
    3. മടക്കുക, മടക്കുണ്ടാക്കുക, മടക്കിവയ്ക്കുക, ചുരുട്ടുക, ചുരുളാക്കുക
    4. പൊതിഞ്ഞു കെട്ടുക, പൊതിയുക, കെട്ടാക്കുക, പൊതിയാക്കുക, ഭാണ്ഡം കെട്ടുക
  6. bundle of fun

    ♪ ബണ്ടിൾ ഓഫ് ഫൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. രസകരമായ സംഭവം, ചിരി, ഹാസ്യവസ്തു, കൂക്കിവിളി, കഥയില്ലായ്മ
  7. make a bundle

    ♪ മെയ്ക് എ ബണ്ടിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലാഭം വരുത്തുക, ലാഭം ഉണ്ടാക്കുക, ലാഭമടിക്കുക, നേടുക, ആദായകരമാകുക
  8. a bundle

    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരുവലിയ തുക, ഒരു കനത്ത തുക, ഗണ്യമായ തുക, ഗണനീയസംഖ്യ, ഭീമമായ തുക
    3. കമ്മട്ടം, ഒരു വലിയതുക, വൻതുക, ഒരു കനത്ത തുക, വമ്പിച്ച തുക
    1. phrase (പ്രയോഗം)
    2. വലിയതുക, വൻതുക, ഭീമമായ സംഖ്യ, ഗണ്യമായ സംഖ്യ, വമ്പിച്ച തുക
  9. bundle of laughs

    ♪ ബണ്ടിൾ ഓഫ് ലാഫ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രസകരമായ സംഭവം, ചിരി, ഹാസ്യവസ്തു, കൂക്കിവിളി, കഥയില്ലായ്മ
  10. a bundle of nerves

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉൽക്കണ്ഠയുള്ള, വനുസ്, ചിന്താകുലമായ, അകാരണമായി ഉൽക്കണ്ഠപ്പെടുന്ന, ആകുലനായ
    3. വെപ്രാളപ്പെട്ട, അങ്കലാപ്പുള്ള, വിക്ഷുബ്ധമായ, ഇളകിമറിഞ്ഞ, വിക്ഷുബ്ധമനസ്സോടുകൂടിയ
    4. പ്രക്ഷുബ്ധമായ, ആകാംക്ഷയുള്ള, ഉത്കണ്ഠയുള്ള, മാനസികസമ്മർദ്ദമുള്ള, മാനസികസമ്മർദ്ദം അനുഭവിക്കുന്ന
    5. ഭയപ്പെട്ട, പരിഭ്രമിച്ച, അവദീർണ്ണ, പരിഭ്രാന്തമായ, പേടികൊണ്ടു വിറയ്ക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക