1. bung

    ♪ ബംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂടി, അടപ്പ്, രോധനി, ആപ്പ്, തിരുക്കടപ്പ്
  2. bunged up

    ♪ ബംഗ്ഡ് അപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടഞ്ഞ, തടസ്സപ്പെട്ട, മൂക്കടപ്പുള്ള, നിറഞ്ഞു തിങ്ങിയ, ദ്വാരം അടഞ്ഞുപോയ
  3. bung down

    ♪ ബംഗ് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. താഴെവയ്ക്കുക, വയ്ക്കുക, നിക്ഷേപിക്കുക, പ്രതിഷ്ഠിയ്ക്കുക, നിലത്തുവയ്ക്കുക
  4. bung up

    ♪ ബംഗ് അപ്പ്,ബംഗ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒട്ടിയിരിക്കുക, അടഞ്ഞുപോകുക, ഒട്ടിപ്പിടിക്കുക, തമ്മിൽ ഒട്ടിപ്പോവുക, സ്വച്ഛന്ദഗതിയെ തടയുക
    1. verb (ക്രിയ)
    2. തടയുക, തടുക്കുക, തടസ്സപ്പെടുത്തുക, മാർഗ്ഗതടസ്സം സൃഷ്ടിക്കുക, ബാധിക്കുക
    3. തടയുക, അടയ്ക്കുക, തടസ്സമുണ്ടാക്കുക, തടസ്സപ്പെടുത്തുക, പ്രതിബന്ധമുണ്ടാക്കുക
    4. തടസ്സപ്പെടുത്തുക, വിലങ്ങുക, തടസ്സം സൃഷ്ടിക്കുക, തടയുക, ചലനം പ്രയാസകരമാക്കുക
    5. അഴുക്കടയുക, അടയുക, അഴുക്കുകൊണ്ട് അടഞ്ഞുപോകുക, വിലങ്ങുക, ഗതിസ്തംഭനമുണ്ടാകുക
    6. അണകെട്ടുക, തടയണ കെട്ടുക, തടയിടുക, ചിറ കെട്ടിനിർത്തുക, മുട്ടിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക